Feed on
Posts
Comments

cover narayaniyam
മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 14000 ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്.

തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, എന്നും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും നൂറാം നാള്‍ “ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗം, വാതാലയേശന്റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് കഥ.

ഭാരതീയരുടെയെല്ലാം (വിശേഷിച്ചും കേരളീയരുടെയും തമിഴരുടെയും) മനസ്സില്‍ ഭക്തിനിര്‍ഭരമായ ഈ സ്തോത്രവും ഇതിന്റെ രചയിതാവായ മേല്‍പ്പത്തൂരും ഒരു ശാശ്വതമായ സ്ഥാനം നേടിയിട്ടുണ്ട് എന്ന് നമുക്കു നിസ്സംശയം പറയാം.

DOWNLOAD

21 Responses to “Narayaneeyam Malayalam – ശ്രീമദ് നാരായണീയം”

  1. നന്ദി.ഈ ബ്ലൊഗിനും ഈ ശ്രമത്തിനും

    • bharateeya says:

      ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനും പ്രതികരണമറിയിച്ചതിനും നന്ദി.

      ’മാറുന്ന മലയാളി’യുടെ ബ്ലോഗില്‍ ഞാന്‍ ഒരു ഹൃസ്വ സന്ദര്‍ശനം നടത്തി. കൊള്ളാം ബ്ലോഗ് ഇന്ററസ്റ്റിങ്ങ് ആകുന്നുണ്ട്.

  2. santhosh gopaalakrishnan says:

    very use ful

  3. ജയശങ്കർ വട്ടേക്കാട്ട് says:

    നാരായണീയം അർത്ഥസഹിതം കിട്ടിയാൽ വളരെ ഉപകാരമാകുമായിരുന്നു. ശ്രമിക്കുമല്ലോ..?

    പ്രാർത്ഥനകളോടെ,

    ജയശങ്കർ വട്ടേക്കാട്ട്

  4. santhosh kumar says:

    god may bless this creater

  5. viswanathan says:

    Worth to possess such a great grantham and study it to ones capacity .

  6. abhilash says:

    How I can express my deep gratitude to you for all the gr8 work and efforts put by you. I was meaninglessly searching for the English version of all vedic and Hindu religious books. Can I have Malayalam translation of the four Vedas and Upanishads here ? God always bless u swamikal, I am very happy now and downloading all theses books as soon as possible

    • bharateeya says:

      Abhilash,

      Namaste

      Thank you for visiting this blog and for your kind words of appreciation. There are already 3 upanishads posted in this blog.
      We can post only those books that are free from copyright. Law does not allow us the right to copy or share copyrighted books.

      Most of the religious books in Malayalam are copyrighted. Please let me know if you can suggest any spiritual or religious books in Malayalam that are free from copyright. We would be glad to digitize them and post them here.

      regards
      shankara

  7. Murali says:

    The first shloka in the first dashaka has an error in the third line. Makes me nervous since I am not sure if this is a reliable copy of Narayaneeyam.

    • bharateeya says:

      Murali,

      Namaste.

      Thank you for pointing our that there are errors in the e-book. Could you please explain what the error is. I checked the text after reading your comment. I could not identify any error in the first sloka in the first dasaka.

      If you can find some time, please go through the whole text and mark the typos, so that they could be corrected and a revised version could be uploaded to the blog.

      We have one more e-book – Narayaneeyam with Malayalam translation. Please have a look at it too.

  8. manoj says:

    please send pdf file narayaneeyam in malayalam in my e mail address

  9. Pillai says:

    The download address is invalid.

    regards

    pillai

  10. HariG says:

    Please mention which is the font used? I am not able to read

  11. Vijayakumar says:

    This is just to show my appreciation for the efforts taken to compile these books.
    All Malayalees should be indebted to the creator for this ever.
    Rgds

  12. UDAYA KUMAR K.G. says:

    Sir,
    Kindly send me an e copy of Narayaneeyam Translation in my e mail address.
    Yours faithfully
    (KG UDAYAKUMAR)

  13. Usha Pillai says:

    Please send through email narayaneam ebook please

  14. Usha Pillai says:

    Please ebook narayaneam

Leave a Reply to santhosh gopaalakrishnan