വേദങ്ങളാണ് ഭാരതത്തിലെ ആസ്തികദര്‍ശനങ്ങളുടെയെല്ലാം പരമമായ പ്രമാണങ്ങള്‍. നാസ്തി വേദാത് പരം ശാസ്ത്രം (വേദങ്ങളേക്കാള്‍ ഉല്‍കൃഷ്ടമായ ശാസ്ത്രം വേറെയില്ല) എന്ന് അത്രിസ്മൃതി ഉദ്ഘോഷിക്കുന്നു. മറ്റു സ്മൃതികളും പുരാണങ്ങളുമെല്ലാം ഐക്യകണ്ഠേന ഇതിനെ ഏറ്റുപറയുകയും ചെയ്യുന്നതുകൊണ്ട് ഭാരതീയര്‍ക്ക് വേദങ്ങളേക്കാള്‍ പ്രമാണമായി വേറെയൊന്നുമില്ലെന്നു സംശയാതീതമായി തെളിയുന്നു. വേദങ്ങള്‍ ശ്രുതി എന്നും അറിയപ്പെടുന്നു. നാലു വേദങ്ങളുടെയും അന്ത്യഭാഗത്തെ വേദാന്തമെന്നും ഉപനിഷത്തെന്നും പറയുന്നു. ഉപനിഷത്തുക്കളാണ് വേദസാരം. അതുകൊണ്ടുതന്നെയാണ് ഉപനിഷത്തുകളെ ശ്രുതിശിരസ്സ് (വേദങ്ങളുടെ ശിരസ്സ്) എന്നും വിളിക്കുന്നത്. ഭാരതീയദര്‍ശനത്തില്‍ ഉപനിഷത്തുകള്‍ക്കുള്ള പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്.
അനന്താ വൈ വേദാഃ (വേദങ്ങള്‍ അനന്തങ്ങളാണ്) എന്നൊരു ചൊല്ലുണ്ട്. അപ്പോള്‍ ഉപനിഷത്തുക്കളും അസംഖ്യങ്ങളായിരുന്നിരിക്കണം. എന്നാല്‍ ഇന്ന് പ്രധാനമായി 108 ഉപനിഷത്തുക്കളാണ് ഉള്ളതായി കണക്കാക്കുന്നത്. ഇവയിലുള്‍പ്പെടുന്ന മുക്തികോപനിഷത്തില്‍ ഈ 108 ഉപനിഷത്തുകളുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ തന്നെ വേദങ്ങളുടെ താല്പര്യമെന്താണെന്ന് സ്ഥാപിക്കുവാനായി വേദവ്യാസന്‍ രചിച്ച ബ്രഹ്മസൂത്രത്തില്‍ ആവര്‍ത്തിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുള്ളവയും, ആദിശങ്കരന്‍ ഭാഷ്യം രചിച്ചിട്ടുള്ളവയുമായിട്ടുള്ള ഉപനിഷത്തുക്കള്‍ പത്തെണ്ണമാണ്. അവയ്ക്ക് മറ്റ് ഉപനിഷത്തുക്കളേക്കാള്‍ പ്രാമാണ്യം ഏറുമെന്ന് കരുതപ്പെടുന്നു. അവ ദശോപനിഷത്തുക്കളെന്ന് അറിയപ്പെടുന്നു. പൊതുവെ വേദാന്തവിദ്യാര്‍ത്ഥികള്‍ ശ്രീമദ് ഭഗവദ്ഗീത, ദശോപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം എന്നീ മൂന്നും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്രയം മാത്രമാണ് പഠിക്കാറുള്ളത്.
എന്നാല്‍ മറ്റ് ഉപനിഷത്തുക്കളുടെ ഉള്ളടക്കമെന്താണ്? അവയും ദശോപനിഷത്തുക്കളും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ വൈരുദ്ധ്യമുണ്ടോ? എന്നും മറ്റും ജിജ്ഞാസുക്കള്‍ ചിന്തിക്കാനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ട്. അങ്ങനെയുള്ള ജ്ഞാനപിപാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്പെടുന്ന ഒരുത്തമഗ്രന്ഥമാണ് വി. ബാലകൃഷ്ണന്‍ – ആര്‍. ലീലാദേവി ദമ്പതികള്‍ രചിച്ച 108 ഉപനിഷത്തുകള്‍. ഉപനിഷത്തുക്കളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള സമഗ്രമായ ഒരു ഗ്രന്ഥം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന അഭിലാഷം കുറെ നാളായി എന്റെ മനസ്സിലുണ്ടായിരുന്നുവെങ്കിലും അത് ഇത്രയും വേഗം സഫലമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചുനാള്‍ മുമ്പ് ഈ ഗ്രന്ഥകര്‍ത്തൃദമ്പതികളുടെ സുപുത്രനായ ശ്രീ. വിഷ്ണു അപ്രതീക്ഷിതമായി ഈ ബ്ലോഗ് സന്ദര്‍ശിക്കുകയും ഈ ഗ്രന്ഥത്തിന്റെ ഇ-പുസ്തകം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സദയം അനുമതി നല്കുകയും, അതിന്റെ പി.ഡി.എഫ്. ഫയല്‍ അയച്ചു തരികയും ചെയ്തു. അതിന് വിഷ്ണുവിനോടുള്ള അനല്പമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.
ആ പീഡീയെഫ് ഓപ്പണ്‍ ആകുന്നില്ലല്ലോ…:-((
മോഹന്‍,
ഞാന്‍ ഈ കമന്റ് കണ്ടതിനുശേഷം ഒന്നു കൂടി പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് തുറന്നു നോക്കി. യാതൊരു പ്രശ്നവുമില്ല. മോഹന്‍ ഉപയോഗിക്കുന്ന പി.ഡി.എഫ് റീഡര്‍ സോഫ്റ്റ്വെയര്‍ പഴയ വേര്‍ഷനാണെങ്കില്‍ ചിലപ്പോള്‍ പുതിയ വേര്‍ഷനിലെ പി.ഡി.എഫ് തുറക്കാന്‍ സാധിക്കില്ലായിരിക്കാം. വേറെ റീഡര്‍ വെച്ച് ഒന്നു പരീക്ഷിച്ചുനോക്കൂ. നടന്നില്ലെങ്കില്‍ ഒന്നു കൂടി കമന്റ് ചെയ്താല്‍ തീര്‍ച്ചയായും എന്തെങ്കിലും പരിഹാരമുണ്ടാക്കാം.
Dear Mohan,
Could you please share me the PDF file on my mail ID jaggu288@gmail.com Or my Whattsapp No : +974 50690592.
Thanks
Jagadev
ഹൃദയം നിറഞ്ഞ നന്ദി. ഈ മഹദ്ഗ്രന്ഥം ഇവിടെയെത്തിച്ചതിനു കാരണമായ നിങ്ങള്‍ നാലു പേരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!
പറഞു തിര്‍ക്കുവാന്‍ കഴിയാത്ത സന്തോഷം ശങ്കരന്‍ തങ്ങളുടെ ഇ ബ്ലോഗ് ഒരു ആത്മീയ വിപ്ലവം ഇവിടെ ഉണ്ടാക്കും, ഉണ്ടാകട്ടെ ലോകം മുഴുവനും മലയാളികളില്‍ ഉറങ്ങി കിടക്കുന്ന
ആത്മീയ വിത്തുകള്‍ മുളക്കട്ടെ, വളരെ വളരെ നന്ദി. വിഷ്ണുവിനും മാതാപിതാക്കള്‍ക്കും ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ നന്ദി …
സുഗേഷ്,
“അണ്ണാറക്കണ്ണനും തന്നാലായത്” എന്നതനുസരിച്ച് ചിലതൊക്കെ ചെയ്യുന്നെന്നേയുള്ളൂ. ഈ എളിയ പ്രയത്നത്തിന് സമൂഹത്തില്‍ എത്രമാത്രം മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നറിയില്ല.
“സ്വല്പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത്” (ഈ ധര്‍മ്മം അല്പമെങ്കിലും അനുഷ്ഠിച്ചാല്‍ അത് മഹത്തായ ഭയത്തില്‍ നിന്ന് ഒരുവനെ രക്ഷിക്കും) എന്ന് ഭഗവാന്‍ കൃഷ്ണന്റെ ഗീതോപദേശത്തില്‍ വിശ്വസിച്ചുകൊണ്ട് സ്വന്തം കര്‍ത്തവ്യമനുഷ്ഠിക്കുക മാത്രമേ നമുക്കെല്ലാം കരണീയമായിട്ടുള്ളൂ എന്നു തോന്നുന്നു.
Pdf ഡൌൺലോഡ് ആകുന്നില്ല. പിന്നെ torrent വഴി എടുത്തു.. താങ്ക്സ്.
Dear Abhilash,
Can you please send me the pdf copy of complete upanishath
Thank you for these work like Bhageeradha. You shall really bless by maharashtra and God.
Hare Krishna,
Many Many Thanks for Your Kindness
( Your are doing Very Great Service)
God Bless You
വളരെ നല്ല ഉദ്യമം, സമാധാനത്തിനായി ആഗ്രഹിക്കുന്നവരെ അത്മീയത്യിലെക് കൊണ്ടുവരാന്‍ ഈ സൈറ്റ് എല്ലാ തരത്തിലും സഹായിക്കും .
വളരെ നല്ല ചിത്രം .. ഗ്രന്ഥ കര്താക്കലേക്കാള്‍ ഉയരത്തില്‍ നില്‍കുന്ന ഗ്രന്ഥങ്ങള്‍ .. അവരുടെ വിനയം ആദരണീയം തന്നെ .. മഹത്തായ അവരുടെ പരിശ്രമത്തിനും ഗ്രന്ഥം ഇവിടെ ലഭ്യമാക്കിയത്തിനും വളരെ നന്ദി
upanishaths are lives;
ഹൃദയം നിറഞ്ഞ നന്ദി. ഈ മഹദ്ഗ്രന്ഥം ഇവിടെയെത്തിച്ചതിനു കാരണമായ നിങ്ങള്‍ നാലു പേരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
thank you so much for this wonderful effort… may god bless you with more strength and courage
Mahabharatham Malayalam Ebook undo ?
ഇത് ഇവിടെ എത്തിക്കുന്നതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും, നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊള്ളുന്നു…………..
ആചാര്യ നരേന്ദ്രഭൂഷന്‍റെ വേദപര്യടനം പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു
ഗോപകുമാര്‍,
ആചാര്യ നരേന്ദ്രഭൂഷണ്‍ രചിച്ച എല്ലാ കൃതികള്‍ക്കും കോപ്പിറൈറ്റുണ്ട്. അവയുടെ ഇ-ബുക്കുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പായി പ്രസാധകരുടെ (കോപ്പിറൈറ്റ് കൈവശമുള്ളവരുടെ) അനുമതി ലഭിക്കണം. എനിക്ക് അവിടെ ആരെയും പരിചയമില്ല. അതുമായി ബന്ധപ്പെട്ട ആരെയെങ്കിലും ഗോപകുമാര്‍ അറിയുമോ? ഉണ്ടെങ്കില്‍ അതിനായി ദയവായി ഒന്നു ശ്രമിക്കൂ.
contact number of his son Vedaprakash 9446314343
ഇത് പോലൊരു വെബ്സൈറ്റ് തുടങ്ങിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. താങ്കള്‍ക്കും താങ്കളുടെ ടീമിനും എല്ലാവിത നന്മകളും നേരുന്നു. ദയവായി സമ്പൂര്‍ണ മഹാഭാരതം അപ്‌ലോഡ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
this is really a great effort. i dont know how to praise you. continue your efforts and add more books and novels. wishing all the very best to the team behind such an excellent effort.
അങ്ങേയറ്റം ഉദാത്തവും ശ്ലാഘനീയവുമായ ഒരു കൃത്യമാണ് ഈ ചെയ്തിരിക്കുന്നത്…
അഭിനന്ദനങ്ങള്‍ …പ്രണാമങ്ങള്‍…..
കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു…..
കൃതജ്ഞതയോടെ
അനില്‍ കിളിമാനൂര്‍ …
Thanks a lot. Expecting more gems from sanathana dharma.
Thank you very much for the reference of “universal truth!”…:-)
plz publish yajurveda and samaveda
Punyam cheythavar…Avaru cheytha pravarthikal, ezhuthi poorthiyakkiya oro varikalum avara anaswarar akkum, urape,,,thanx a lot….
Enganeya Nandhi parayedath ennu ariyilla…. vayikkanum ariyanum agrahichirunna oru pad books kitti…..Ella ashasakalum-nerunnu- Nallathu cheyuvanum-chinthipikuvanum- Iswaran eppozhum koode undavatte………………….
I need to read thus books
Thanks a lot…Searched for this Book in many places..especially for the malayalam translation..at last by God’s grace i got it from you…Dheerkhayushman Bhava…
we are proud of you….i support and spred these books to all my friends….you did the right job
how to down load upanishad pdf file (malayalam)
Really very great job . Guru kripa undakum mangalam bhavanthu
Thanks sir
My vinaya namaskaram for all the team of this publication and the authors Shi V. Balakrishnan and Dr Leeladevi.
nandi
Thanks ,
LINK NOT WORKING
Sachin Pai,
In fact the site is not down and the link is still working. Some ISPs like BSNL & Vodaphone have temporarily blocked archive.org (where all our ebooks are uplaoded). You can download the files if you use internet service of some other company like reliance, airtel, etc.
a lot of pranamam in the feet of danyaatmaakkal
I want to purchase this book, where I can get it
THANKS A LOT
Sir how to get the manusmrithi Pdf ? Any way good job…thank you…
My sincece thanks sir .I am very interested to study the Vedas and Upanishads.
the Pdf here will be very helpful.but some pages are currepted i think. can you please clear if its is so or not? i got some pages that can be readable in malayalam
I HAV ONE DOUBT , THAT IS I READ SOMEWHERE WE HAV FIVE VEDAS ….BUT IN STARTING OF THIS ARTICLE U SAID WE HAV ONLY FOUR VEDAS… and from my childhood onwards i hearing v hav five vedas that are RIQU, YEJUR, SAAMA, ADHARVA & PRANAVA….CAN U PLS TEL ME IS THESE ARE NOT CORRECT?
Sarath,
It is a well known fact that there are only four vedas – Rig, Yajus, Sama & Atharva. Pranava is not the name of a Veda. Pranava is synonym of the sacred syllable ‘Om’. It is said in ‘Prasthanabheda’ of Madhusudana Saraswati, “ऋग्वेदो यजुर्वेदः सामवेदोऽथर्ववेद इति वेदाश्चत्वारः।” i.e. The Vedas are four in number—Rgveda, yajurveda, sAmaveda and atharvaveda.
വളരെ നന്ദി. എനിക്ക് വളരെ അധികം താല്പര്യം ഉള്ള കൃതികൾ പലതും ഇവിടെ ഉണ്ട്.
I don’t know how to express my thanks. I am so happy to read this book. -:).
Much thanks to the authors Shri Balakrihnan and Dr. Leeladevi and the publishers for making the great works available in Malayalam. I wish them a long and healthy life.
Thanks a ton, to the authors as well as to the people who made it available in this format here.
Thankyou for everything
കർമ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കഥാചനാഃ
മാ കർമ്മഫലഹേതുർഭുർ
മാതേ സംഗോസ്ത്വകർമ്മണി
സനാതന ധർമ്മ പ്രകാരം ഏതൊരു വിദ്യനേടണമെങ്കിലും ഗുരു സാന്നിദ്ധ്യം
ആവശ്യമാണ് എന്ന് കേട്ടിട്ടുണ്ട്.പ്രത്യേകിച്ച് വേദങ്ങൾക്ക്.കാരണംമന്ത്രങ്ങൾ ഉച്ചരിക്കേണ്ടുന്നരീതി(ഛന്ദഃസ്)തീർച്ചയായും മനഃസ്സിലാക്കിയിരിക്കണം എന്നും ഉണ്ട്.
അല്ലാതെ പഠനം നടത്തിയാൽ കുഴപ്പം എന്തെങ്കിലും ഉണ്ടോ.
I was really looking to read Vedas and Upanishads. Hope I can have some basic knowledge here. thanks.
Thanks a lot
Wonderful work.
Is there any way to purchase hard copy if this invaluable book?
Amazon.UK had hard copy but no longer available.
Sree, You can buy this book from Devi Book Stall, Kodungallur – http://devb.byethost17.com/contacts.php?ckattempt=1
Very good collection for next Generation.
All the very best for your effort to transfer the knowledge to next Generation
God bless you…
regds
KMR
kodi kodi pranamangal
സർ pdf download ആകണില്ല mobile ൽ download ആകില്ലയോ??
Kannan Nair, First link works. If you face any problem, you may use the direct link – https://ia800809.us.archive.org/2/items/108_Upanishads-Malayalam-V_Balakrishnan__Dr_R_Leeladevi/108Upanishads-Malayalam-VBalakrishnanDrRLeeladevi.pdf
thank you sir
Like to study Upanishad philosophy…
I couldn’t download Swamy Chidanandapuri’s Adythmika Ramayanam…
Anoop, Giving below Adhyatma Ramayanam translation by Swami Chidananda Sarasvati
https://archive.org/details/Adhyatma_ramayanam-Malayalam-Swami_chidananda_saraswati
This is really a great contribution.
Thanks for all those who have worked
behind this. May God reward them for their
hard work. Bishop Thomas Chakiath
Sir,
I have seen a printed book 108 Upanishads while watching telecast on “Amrita” TV.
I could not procure a copy in Malayalam as I do not know frpom where I could get
one. I shall thank you to let me know from where I can buy it for which acgt of
yoursI shall ever be grateful to you.
Thanks & /regards
Yours sincerelhy,
M.Ramesh Kamath
Ramesh, You can buy this book from Devi Book Stall, Kodungallur – http://devb.byethost17.com/contacts.php?ckattempt=1
Sir,
Thank yuou very much.
Yours sincerely
M.Ramesh Kamath
Hi , I wish to read upanishad in Malayalam
Sanjaikumar, If you already know Malayalam, you may download the book ‘108 Upanishads’ and start reading it.
Thank you very much
Thanks for all those who have worked
Sir, in devi book stall its not available. can i buy from other locations or can u send it by courier?.
Abhijith, 108 Upanishads with Malayalam commentary can be ordered from Prasanthi Publishers, Thiruvananthapuram. Contact details are given below.
Prasanthi Publishers
TC 28/1941, Fort P.O., Thiruvananthapuram, Kerala 695023
Phone: 0471 246 5945, 9447101743
A slightly different address at Justdial site.
https://www.justdial.com/Thiruvananthapuram/Prasanthi-Publishers-Pettah/0471PX471-X471-110116142610-T2P8_BZDET
Hindu samskarathil janichu jeevikkunnu ennallathe jeevitha lakshyam enthanennu ithuvare arinjirunnilla, thankalude bhagavatham e book vayikkan sahacharyamundaayi, manasinu entho oru change,ee kaanunnathonnumalla manushyajeevithathil uddeshichirikkunnath ennu, athilokke upari janana marana chakrathil ninnulla sthiramaya moksham,thankal nadathunna bhageeratha prayathnangalkku sarveswaran anugrehikkatte,yagurvedavum sama vedavum koodi ulpeduthumo?
Goakkale Arukkukkunnathine kurich upnishathukal Enthanu paraunnath ?
lovely
Omer koya
ഇരുനൂറിലധികം* ഉപനിഷത്തുക്കളുള്ളതില്‍ ഞാന്‍ പ്രധാനപ്പെട്ടവയും ഏറ്റവും പ്രാചീനവുമായ പത്ത് ഉപനിഷത്തുക്കളും (പ്രസിദ്ധമായ ദശോപനിഷത്തുക്കള്‍) അവയ്ക്കു പുറമെ വളരെ കുറച്ച് ഉപനിഷത്തുക്കളും മാത്രമേ വായിച്ചിട്ടുള്ളു. അതുകൊണ്ട് ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം നല്കുവാന്‍ എനിക്കു കഴിയില്ല. ഞാന്‍ വായിച്ചിട്ടുള്ള ഉപനിഷത്തുക്കളില്‍ ഒന്നിലും ഗോഹത്യയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
ഉപനിഷത്തുക്കളുടെ പ്രധാന വിഷയം ബ്രഹ്മവിദ്യ (പ്രപഞ്ചകാരണമായ പരമസത്യത്തെക്കുറിച്ചുള്ള ജ്ഞാനം) ആണ്. അതുകൊണ്ടുതന്നെ ഉപനിഷത്തുക്കളില്‍ ഈ വിഷയം സംബന്ധിച്ച ചര്‍ച്ചകളാണ് അധികവും കാണപ്പെടുന്നത്. പില്‍ക്കാലത്തുണ്ടായ ശൈവ, വൈഷ്ണവ, ശാക്ത, യോഗ ഉപനിഷത്തുക്കള്‍ മുഴുവന്‍ ശ്രദ്ധിച്ചുനോക്കിയാല്‍ മാത്രമേ ഗോഹത്യയെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടോ എന്ന് അറിയാനാകൂ.
പശുവിന് ഭാരതീയസംസ്കാരത്തില്‍ (വൈദിക കാലത്തും പില്‍ക്കാലത്തും) ഉണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനത്തെക്കുറിച്ച് അറിയുവാന്‍ താഴെ കുറിച്ചിരിക്കുന്ന ഗവേഷണപ്രബന്ധം സഹായകമാകും.
Study Of Cow In Sanskrit Literature by B.V.V.S.R. Sharma
——————–
* 268 ഉപനിഷത്തുക്കളുടെ ലിസ്റ്റ് – http://sanskritdocuments.org/doc_upanishhat/additional_list.html?lang=ml
pleas open
I want to purchase this book, where I can get it
You may enquire at Devi Book Stall and other book shop selling religious & spiritual books. Contact details for Devi Book Stall are given below.
Devi books Stall,
Gokuldas (Proprietor)
Dealers of all kinds of Ayurvedic,Astrological,Devotional,Spiritual and General books Devi Book Stall,
Publishers & Book Sellers,
Sringapuram,Kodungallur,
Thrissur Dist,Kerala-680664
Tel : 0480-2802177,
E-mail : devibookstall@gmail.com
http://devb.byethost17.com/contacts.php
Sir,
I need the pdf’s of complete yajur veda and sama vedas with malayalam translation.
Thanks
Valsakumar
I couldn’t download the108 upanishads can you help me
Arun, I checked the download link just now. It is working. Let me know what difficulty you are facing while trying to download it.
thank u sir.. ഞാന്‍ ഹിന്ദു സങ്ങല്പങ്ങളെ പുറത്ത് നിന്ന് കളിയാക്കിയിരുന്ന ആളാണ് . കാരണം എന്റെ ചെറിയ അറിവ് വച് ആണ് കാര്യങ്ങളെ കണ്ടിരുന്നത്. ഇപ്പോള്‍ ഹിന്ദു ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരു ആഗ്രഹം . അതിന് ഈ SITE വളരെ സഹായം ആയി..
i’m not able to download the pdf. it’s showing “ Your requested URL has been blocked as per the directions received from Department of Telecommunications, Government of India ”. Please help
Renil Krishna, The links are working. Your ISP is probably blocking the host site – archive.org. Please check it. Meanwhile, you can download both 108 Upanishads and Atharva Veda Malayalam from http://www.balaleela.com/home/downloads
ഉത്തമമായ ഉദ്യമം
ആശംസകള്‍
Sir,
I am very interested in this page. My work is yoga instructor in KOTTAKKAL VAYTHYARATHNAM AYURVETHA CLLEDGE. SO
You please added. GERANDA SAMHITHA, GORAKSHA SAMHITH,HATHAYOGA PRETHEEPIKA, HATHAYOGA RATHNAVALI. Then vivekananda more books.
Sarath, Complete Works of Swami Vivekananda and biography are available at sreyas.in website. Links are given below.
https://sreyas.in/8339
https://sreyas.in/8543
NAMASTHASYE NAMASTHASYE NAMO NAMAH…
JAI GURUDEV
Very very thanks
Ee Book thiruvananthapurath eth Book Shopl kittum
MAY GOD BLESS YOU ALL WHO HAVE CONTRIBUTED FOR THIS WEBSITE.
THANK YOU ALL VERY MUCH.
~~~namashivaya~~~
thankyou for this valuble work….
can I buy these books online. please share details
Thank you so much
Not possible to read zoom not function this file.
Can you send me new version PDF file to my email.i would
Like to read
Regards
Sebastine
I checked the file. It can be zoomed. Please try again.
Sir
Could you please share me the PDF file on my mail ID nitheeshnair90@gmail.com Or my What’s app No : 9952966747
Thanks
Nitheesh R Nair
ഈ മഹത്ഗ്രന്ഥങ്ങൾ ഞങ്ങളിലേക്കിത്തിക്കാൻ സഹായിച്ച എല്ലാവരെയും നമസ്കരിക്കുന്നു. അറിവും ജ്ഞാനവും പകർന്നു കൊടുക്കുന്നത് ഉത്തമമായ കർമ്മമാണ്. ഏതു കാലഘട്ടത്തിലും ഏതൊരു മനുഷ്യനും അറിഞ്ഞിരിക്കേണ്ട പരമമായ സത്യങ്ങൾ തലമുറകൾക്കപ്പുറവും അനശ്വരമായി തുടരുന്നു. ഈ കർമ്മം നിസ്സ്വാർത്ഥമായി നിർവ്വഹിക്കുന്ന എല്ലാവർക്കും ആത്മാർത്ഥമായ നന്ദി.
no words to express … great service you are doing to the society by preserving and spreading knowledge of our great culture …
pl let me know how to buy these books
Sumesh S PAI
നമസ്ക്കാരം, സർ, ബ്രിഹധ്ര്യണ്യകോപനിഷത് ഉൾക്കാമ്പായി വരുന്ന ദൃശ്യ ആവിഷ്ക്കാരം ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരാളാണ്‌ഞാൻ. ഭ്രിഹദാരണ്യകോപനിഷത്തിലെ 33 മത് വിശേഷണമായ സ്വപ്നവസ്ഥയെ കുറിച്ച് പറയുന്ന ഉപന്യാസം ലഭിക്കുവാൻ സഹായിക്കാമോ ദയവായി
സ്വപ്നാവസ്ഥയെക്കുറിച്ച് മലയാളത്തിലുള്ള ഉപന്യാസങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇതുവരെ കണ്ടിട്ടില്ല. ഇംഗ്ലീഷിലുള്ള ചില പുസ്തകങ്ങളുടെയും ജേര്‍ണല്‍ ആര്‍ട്ടിക്കിള്‍സിന്റെയും ലിങ്ക് താഴെ ചേര്‍ക്കുന്നു.
https://archive.org/details/sleepasastateofconsciousnessinadvaitavedantaarvindsharma_840_s/mode/2up
Brihadaranyakopanishad A Study by C Sreelatha – https://sg.inflibnet.ac.in/handle/10603/493
Dreaming in Advaita Vedanta by Andrew Fort – https://www.jstor.org/stable/1398536?seq=1
വളരെ നന്ദി. നിങ്ങളുടെ ഈ പുണ്യ പ്രവർത്തനങ്ങൾക്ക് ദൈവ അനുഗ്രഹം ലഭിക്കട്ടെ
Thanks a lot.Please continue such initiatives in future also.
ഈ ബുക്ക് വാങ്ങാന്‍ കിട്ടുമോ?
Thank you ?
Hare Krishna! May I request you to mail me he pdf version of the book. Unfortunately could not download from the site. Thanks in advance.
god bless you and your family