Feed on
Posts
Comments

39 Responses to “മലയാളം ഇ-ബുക്സ് ബ്ലോഗ് പുതിയ സൈറ്റിലേയ്ക്ക് Malayalam Ebooks blog moved to new site”

  1. ഗോപകുമാര്‍ says:

    ദയവായി ആചാര്യ നരേന്ദ്രഭൂഷന്‍റെ വേദപര്യയടനം അപ് ലോഡ് ചെയ്താല്‍ കൊള്ളാമായിരുന്നു

  2. sanal says:

    please upload 18 Purana, yajur veda & sama veda…

  3. ഇ -വായനയ്ക്ക് പുതിയ ഉണർവും ഉത്തേജനവുമുണ്ടാക്കാൻ പുതിയ പരിശ്രമങ്ങൾ ധാരാളമായി ഉണ്ടാകട്ടെ. അതിനായി കാത്തിരിക്കുന്നു.

  4. Ganesh says:

    Great Work….All the Best

  5. R.K.PILLAI says:

    ശ്രേയസ് വഴി അമൂല്യ ഗ്രന്ധങ്ങള്‍ സമ്മാനിച്ചതിനു വളരെ വളരെ നന്ദി.
    ഇതു പോലെ മഹാഭരതം കൂടി മലയാളം പി ടി എഫ് ആയി ലഭിച്ചിരുന്നുവെങ്കില്‍ വളരെ നന്നായിരുന്നു

    • bharateeya says:

      ശ്രേയസ്സ് സൈറ്റ് ചെയ്യുന്ന സേവനങ്ങള്‍ തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നതുതന്നെയാണ്. ഈ ബ്ലോഗിന് ശ്രേയസ് സൈറ്റുമായി നേരിട്ട് ബന്ധമില്ല. ഐടി അറ്റ് സ്ക്കൂള്‍ പദ്ധതിയുടെ ഭാഗമായി മഹാഭാരതത്തിന്റെ പദ്യപരിഭാഷ ഡിജിറ്റൈസ് ചെയ്യുന്നതായുള്ള വാര്‍ത്ത കേട്ടിരുന്നു. അത് ആരംഭിച്ച് ഒരു വര്‍ഷത്തിലധികമായി. പ്രോജക്ട് പൂര്‍ത്തിയായോ എന്നറിയില്ല.

  6. Rogue Anderson says:

    Is there any malayalam translations of Sherlock Holmes novels in this site?

  7. bhattathiri says:

    The RIG VEDA
    hinduonline.co/DigitalLibrary/SmallBooks/FourVedasEng.pdf‎
    Four Vedas. English Translation. 1. Rig Veda – RT Griffith. 2. Yajur Veda – AB Keith. 3. Hymns of Sama Veda – RT Griffith. 4. Hymns of Atharva Veda – M …

  8. jasim says:

    can i get SHERLOCK HOLMES malayalam

  9. Prakash K Namboothiri says:

    ശ്രീമദ് ഭാഗവതവും ദേവീ ഭാഗവതവും അപ് ലോഡ് ചെയ്താൽ നന്നായിരുന്നു.

  10. Paul says:

    കണ്ണശ രാമായണം -ബാലകാണ്ഡം ,ഉണ്ണിനീലി സന്ദേശം,മഹാഭാരതം കിളിപ്പാട്ട് എന്നിവ ലഭിക്കുവാൻ എന്തെങ്കിലും മാർഗമുണ്ടോ .

  11. jamsheed says:

    sherlock holmes malayalam plz

  12. anil says:

    pls send the link of mahabharatham kilippattu pdf file

  13. rajasree says:

    Please upload sherlock holms malayalam translation

  14. kala sasikumar says:

    I would like to get the lyrics of Droupathy sthuthi in Mahabharatham kilippaattu

    • bharateeya says:

      Kala Sasikumar, If you mean Draupadi’s prayer to Srikrishna, it contains only 8 verses in Sanskrit Mahabharata. It is given below in Malayalam script.

      ദ്രൗപദീകൃതശ്രീകൃഷ്ണസ്തുതി
      (മഹാഭാരതാന്തര്‍ഗതം)
      ശംഖചക്രഗദാപാണെ! ദ്വരകാനിലയാചത!
      ഗോവിന്ദ! പുണ്ഡരീകാക്ഷ!രക്ഷ മാം ശരണാഗതാം
      ഹാ കൃഷ്ണ! ദ്വാരകാവാസിന്‍! ക്വാസി യാദവനന്ദന!
      ഇമാമവസ്ഥാം സമ്പ്രാപ്താം അനാഥാം കിമുപേക്ഷസേ
      ഗോവിന്ദ! ദ്വാരകാവാസിന്‍ കൃഷ്ണ! ഗോപീജനപ്രിയ!
      കൗരവൈഃ പരിഭൂതാം മാം കിം ന ജാനാസി കേശവ!
      ഹേ നാഥ! ഹേ രമാനാഥ! വ്രജനാഥാര്‍തിനാശന!
      കൗരവാര്‍ണവമഗ്‌നാം മാമുദ്ധരസ്വ ജനാര്‍ദന!
      കൃഷ്ണ! കൃഷ്ണ! മഹായോഗിന്‍ വിശ്വാത്മന്‍! വിശ്വഭാവന!
      പ്രപന്നാം പാഹി ഗോവിന്ദ! കുരുമധ്യേഽവസീദതീം
      നീലോത്പലദലശ്യാമ! പദ്മഗര്‍ഭാരുണേക്ഷണ!
      പീതാംബരപരീധാന! ലസത്കൗസ്തുഭഭൂഷണ!
      ത്വമാദിരന്തോ ഭൂതാനാം ത്വമേവ ച പരാ ഗതിഃ
      വിശ്വാത്മന്‍! വിശ്വജനക! വിശ്വഹര്‍തഃ പ്രഭോ?വ്യയ!
      പ്രപന്നപാല! ഗോപാല! പ്രജാപാല! പരാത്പര!
      ആകൂതീനാം ച ചിത്തീനാം പ്രവര്‍തക നതാസ്മി തേ

      Malayalam translation of the same by Kunjikkuttan Tampuran is given below.

      ഗോവിന്ദ, ദ്വാരകയെഴും കൃഷ്ണ, ഗോപീജനപ്രിയ!
      കരുക്കളെന്നെബ്ബാധിപ്പതറിഞ്ഞിലില്ലേ മുകുന്ദ, നീ?

      നാഥ, ശ്രീനാഥ, ഗോലോകനാഥ, സന്താപനാശന!
      കൗരവക്കടലില്‍ താഴുമെന്നെക്കേറ്റൂ ജനാര്‍ദ്ദന!

      കൃഷ്ണ, കൃഷ്ണ, മഹായോഗിന്‍, വിശ്വാത്മന്‍, വിശ്വാഭവന,
      കുരുമദ്ധ്യേ മാഴ്കിയോര്‍ക്കുമെന്നെഗ്ഗോവിന്ദ, കാക്കണേ!

      Draupadi’s prayer from Mahabharatam Kilippattu of Thunjathezhuthachan.

      നാരായണ ഹരേ രാമ ദയാപര
      വിഷ്ണോ ജഗല്പതേ വൃഷ്ണികുലോദ്ഭവ
      കൃഷ്ണ യദുപതേ പാഹി നമോസ്തുതേ
      ശ്രീവാസുദേവ ധരണീധര ചക്രപാണേ
      വരാഹ നരസിംഹ രാഘവ
      പത്മനാഭ കൃഷ്ണ രാമ മുരഹര
      പത്മാവലോകന പത്മാലയപതേ
      ദേവദേവ നമോ ദേവേശ കേശവ
      ദേവാധിനാഥ ഹരേ തേ നമോ നമഃ

    • gokul das says:

      mahabharatham kilippaattu …beshma parva lyrics….plez

  15. Manu says:

    Please upload unnuneeli sandesham in malayalam

  16. Book Dragon says:

    Hi
    Book collection is great. Plz upload books in epub or azw3 format. pdf is not good for serious reading. PDFs have a static layout with set page breaks, so you can’t adjust font size, and they don’t automatically adjust to fit your screen.

  17. vishnu p h says:

    Sidhanmarude paattukal avayude arthangalum ulkollichirunnengil nannayirunnu

  18. Babu says:

    ഗരുഡപുരാണം ഈ ബുക്ക് ലഭ്യമാണൊ?
    ഉണ്ടെങ്കിൽ ലിങ്ക് നൽകാമോ?

    • bharateeya says:

      ഗരുഡപുരാണം ഇന്റര്‍നെറ്റില്‍ ഫ്രീ ഡൊമെയ്നില്‍ ലഭ്യമല്ല. ഡി.സി. ബുക്സ് വെബ്സൈറ്റില്‍ ഗരുഡപുരാണം ഇ-ബുക്കും, ഹാര്‍ഡ് കോപ്പിയും വില്പനയ്ക്ക് ലഭ്യമാണ്.

  19. sunil says:

    Brahma Vaivarta Purana gadhyam malayalam version evideyengilum kittumo

  20. Joffin mj says:

    ശ്രീമദ് ഭഗവദ്ഗീത,108ഉപനിഷത്തുകള്, യഥാർത്ഥ ഗീത എന്നീ പുസ്തകങ്ങൾ എനിക്ക് വളരെ ഉപകാരപ്പെട്ടു.ഒരുപാട് നന്ദി.

  21. Siyad Muhammad Nazeer says:

    Please upload sherlock Holmes malayalam book

  22. Bilal.N.A says:

    താളിയോല എന്ന പുസ്തകം ദയവായി അപ്‌ലോഡ് ചെയ്താലും

  23. Sangeeth says:

    Dear Team,
    Do you have Sri Rudram (both Namakam and Chamakam) in Malayalam pdf. If so kindly send to me via email. I will be very grateful for that.

    Thanks

Leave a Reply