ശ്രീവിഷ്ണുസഹസ്രനാമം: നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു:
“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം
കോ ധര്‍മഃ സര്‍വധര്‍മാണാം ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുര്‍ജന്മസംസാരബന്ധനാത് “
(ലോകത്തില്‍ ഏകനായ ദേവന്‍ ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്‍ച്ചിച്ചാലാണ് മനുഷ്യര്‍ സദ്ഗതി നേടുക? എല്ലാ ധര്‍മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്‍മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന്‍ ജന്മസംസാരബന്ധനത്തില്‍നിന്ന് മുക്തി നേടുക?)
ഈ ചോദ്യങ്ങള്‍ക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായ വിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്‍ച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മമെന്നും, ഭക്തിപൂര്‍വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്‍ച്ചിക്കുന്ന മനുഷ്യര്‍ ജന്മമരണരൂപമായ സംസാരത്തില്‍നിന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര്‍ ഉത്തരം നല്കി. തദനന്തരം ഭീഷ്മര്‍ യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം.
വിഷ്ണുസഹസ്രനാമത്തിന് രചിക്കപ്പെട്ട ഭാഷ്യങ്ങളില്‍ ഏറ്റവും പ്രാചീനമായത് ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യമാണ്. ഗുരുവായ ശ്രീ ഗോവിന്ദപാദര്‍ ആജ്ഞാപിച്ചതനുസരിച്ച് ശ്രീശങ്കരാചാര്യര്‍ രചിച്ചതാണ് ഈ ഭാഷ്യമെന്നും, ഇതാണ് അദ്ദേഹത്തിന്റെ ഭാഷ്യങ്ങളില്‍ പ്രഥമമായതെന്നും പറയപ്പെടുന്നു. ശ്രീശങ്കരാചാര്യര്‍ക്കുശേഷം മാധ്വാചാര്യര്‍, പരാശരഭട്ടര്‍, തുടങ്ങിയ നാല്പതിലധികം ആചാര്യന്മാര്‍ വിഷ്ണുസഹസ്രനാമത്തിന് ഭാഷ്യം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും ശ്രീശങ്കരാചാര്യവിരചിതമായ ഭാഷ്യം തന്നെ ഏറ്റവുമധികം ജനപ്രിയമായി നിലകൊള്ളുന്നു.
വിഷ്ണുസഹസ്രനാമസ്തോത്രം ഇ-ബുക്ക്: വിഷ്ണുസഹസ്രനാമസ്തോത്രത്തിന് നാമമാത്രമായ വ്യത്യാസങ്ങളോടെ നിരവധി പാഠഭേദങ്ങളുണ്ട്. ഇതില്‍ പ്രധാനം ശ്രീശാങ്കരഭാഷ്യത്തില്‍ കാണുന്ന പാഠവും ശ്രീരാമാനുജാചാര്യരുടെ ശിഷ്യനായിരുന്ന പരാശരഭട്ടര്‍ രചിച്ച ഭാഷ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന പാഠവുമാകുന്നു. ഇതില്‍ ആദ്യത്തേതാണ് താരതമ്യേന കൂടുതലായി പ്രചാരത്തിലുള്ളത്. അതുകൊണ്ട് വിഷ്ണുസഹസ്രനാമം ഇ-ബുക്ക് തയ്യാറാക്കുന്നതിന് ശ്രീശാങ്കരഭാഷ്യത്തിലെ പാഠമാണ് ആധാരമായെടുത്തിരിക്കുന്നത്. സഹസ്രനാമം നിത്യപാരായണം ചെയ്യുവാനാഗ്രഹിക്കുന്നവരുടെ സൗകര്യം കണക്കിലെടുത്ത് വിഷ്ണുസഹസ്രനാമം ഇ-ബുക്ക് രണ്ടു സൈസില്‍ തയ്യാറാക്കിയിട്ടുണ്ട് – A5 സൈസിലും, പോക്കറ്റ് സൈസിലും.
കടപ്പാട്: സ്തോത്രത്തിന്റെയും നാമാവലിയുടെയും ദേവനാഗരിയിലുള്ള ഇ-ടെക്സ്റ്റ് സാന്‍സ്ക്രിട്ട് ഡോക്യുമെന്റ്സ് എന്ന സൈറ്റില്‍ നിന്നെടുത്തതാണ്. വിഷ്ണുസഹസ്രനാമസ്തോത്രവും നാമാവലിയും ഇ-ബുക്കായി ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതും, അതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതും, അത്യന്തം താല്പര്യത്തോടെയും ക്ഷമയോടെയും ഭംഗിയായും അതിന്റെ പ്രൂഫ്റീഡിങ്ങ് ചെയ്തതും ശ്രീ രഘുനാഥന്‍ജിയാണ്. അദ്ദേഹത്തിനോടും, അതിസുന്ദരമായ ഒരു കവര്‍ ഇ-ബുക്കിനുവേണ്ടി തയ്യാറാക്കിയ സുഗേഷ് ആചാരിയോടും, സാന്‍സ്ക്രിട്ട് ഡോക്യുമെന്റ്സ് സൈറ്റിന്റെ പ്രവര്‍ത്തകരോടുമുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.
ഡൗണ്‍ലോഡ് വിഷ്ണുസഹസ്രനാമം ഇ-ബുക്ക് A5 സൈസ്
നമസ്തേ ,
എല്ലാ ഭക്തര്‍ക്കും ഉപയോഗപ്രദമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു!!!
Thank you very much friends,
Is the sahsranamali and Sahsranamam is same? I was advised to chant vishnu sahsranamam ? Which one I should chant
Prasanth, Namavali has the word ‘namah’ at the end of each ‘nama’. This is used for archana, especially for pushparchana, though it is used for mental archana also. Vishnu Sahasra Namavali is made from Vishnu Sahasranama Stotra, which is in verse form. It is best to consult the person who advised you to chant VSN.
സുപ്രഭാതം
വിഷ്ണു സഹസ്ര നാമം word or Google dox format ഉണ്ടെങ്കിൽ ഒന്ന് തരാമോ
ഹരി ഓം
രാജ്നാരായണൻ
Vishnu Sahasranama Stotra in Unicode font is available at https://sanskritdocuments.org/doc_vishhnu/vsahasranew.html
There is an option at the above site to change the script to Malayalam or any of the major Indian languages. (There is a button on the top right handside of the webpage.)
ഒരുപാട് നന്ദി
thanks.
MANY THANKS TO ALL MEMBERS WHO WORKED IN THIS PROJECT
I have been searching for Sri Vishnu Sahasranama Stotra online but couldn’t find it anywhere. Meantime one of my colleague sent to me the link towards ebooks at Sreyas and there I got this link too. Thank you so much for putting all these gems of Jnana online for common people. I am so happy to get these. May God bless all !!!
Sandeep,
Thanks for visiting this blog again and for your kind words of appreciation.
many many thanks to all of the team,because i recieved the the vishnu sahsranamam especially to sudharshanam facebook page who given me the link.
many many thanks all of the team… I am so happy to putting these. God bless all
Really Thanks…..I dont know the meaning of all sri vishnu sahresanamam …So if any one can publish malayalam meaning with lines …that is heartly helpfull for understanding the vishnu sahrasanamam …
Amazing works….God blez you guys….
Fantastic Files thanks for the same
Thanks for publishing VSN in malayalam. I have some doubts regarding chanting of Vishnu sahasra Namam. If somebody can help me in that, it would be really helpfull for me. My doubt is, is it necessary to chant ‘upodhghaatham’,’poorvanyasa’ etc each day when chanting VSN. I dont get time to chant the complete sthothram in one day. So how im chanting is, i start from the begining ie ‘Upodhghatham’ and continue the order in this ebook. May be the first day i might chant untill sthothra no 10 ie ‘suresa sharanam..’ and then i recite the namavali for that 10 sthothras. ie from 1 ‘om vishwasmay namah to 94,’om sarva darshanaya namah’. Can someone tell me is it right to chant like this? Please guide me and please forgive me for my ignorance in this.
thanks to your hard work,
Good work indeed..
Thanks a lot..
let it be useful for many lives to reach His Abode..
ഈ കാലഘട്ടതില്‍ നാമം ജപിക്കുന്നത് നല്ലതുതന്നെ….
Thanks a lot
Thanks very much…. Very good effort. Congrates..
awesome works…!! thank you so much for the people behind this project..
Hari ohm..
Its a good blessing.
Thanks,
Prasad.
Thanks a lot for publishing Vishnusahasranams
Thank you very much for publishing, God bless you ..
“Om Namo Narayanaya”
Hi Admin,
Thank you for posting this, Please upload Vishnu Sahasra Namaam with Meaning
Thaks for all the members .
very useful …!! thank you so much for the people behind this project..
jai mahavishnu nama
Namasthe,
Thank you for enabling the text.Very much helpful to have the script at anytime.
May all be blessed……
Thanku
Many Many thanks.Very useful. Thank you so much for the people behind this project.
Can I get printed books. If yes please give details.
Also looking Bhagavatham , Ramayanam like that holy books.
Anjana, This blog provides only ebooks. We don’t have stock of printed books. Please enquire at religious book shops in Guruvayur or Sabarimala. Otherwise you may enquire at Devi Book Stall. Their contact details are given below.
Devi books Stall,
Gokuldas (Proprietor)
Dealers of all kinds of Ayurvedic,Astrological,Devotional,Spiritual and General books Devi Book Stall,
Publishers & Book Sellers,
Sringapuram,Kodungallur,
Thrissur Dist,Kerala-680664
Tel : 0480-2802177,
E-mail : devibookstall@gmail.com
http://devb.byethost17.com/contacts.php
thanks , om namo narayanaya,
you are doing an excellent job. I have no words to explain my thanks
I ‘ m a devotee of “sree venkateswara” so hoping that you will also publish venkateswara mantras, stories etc with their meanings in malayalam ………… thanks …………….thanks ……………thanks…………………
It’s good work. I am so thankful to you because it help me so many time when I forgot to take my vsn book when I am travelling.
Downloaded but unable to read, because font error in pdf.
Hi,
It is very useful.
Can we get an Ebook with meaning in Malayalam.
Vishnu Sahasranama Stotram with Malayalam meaning can be downloaded from https://archive.org/download/sreyas-ebooks/sree-vishnusahasranamasthothram.pdf
Hi, I have downloaded the Sree Vishnu Sahasra Naamam in the pdf format and have gone thru it. We chant the Sahsra Naamam chanted by Sri. N.S.P. Rao, in our temple on every Thursday evening. It follows almost what is in the books in circulation,ie with slight variation. The book and the pdf form is almost different even though the contents are the same. Any clarification ?
CM Prasad, Let me know what difference did you notice in the pdf? Like all other popular stotras, Vishnu Sahasranama Stotra also has several variations. Most popular among them is the version used by Sankaracharya in his commentary on Vishnu Sahasranama. We have followed that version in our ebook.
God bless you
thanks for the kindness
om namo narayanaya, thank you..
sathyanarayana garuda narayana govinda narayana padhmanabha anantha narayana sarva narayana sahsra narayana kaalapurushaya namah ” om namo narayanaya “
Very big thanks
Vishnu Sahasranama Stotram and the like is usually and genrally used by the aged. The very needed class is actually the youth at present. The youths are getting away from the printed books especially the books of tradition. But they are always in this system of learning. This initiation will motivate this class to go through the lines and that action can divert from many evils exist among them.
For the Name of the Omnipotent I wish all success to the Team behind this and I Pray for your wellness.
Thank you——–God Bless You.
i cant down load
how can i download it hel me
Thanks for all the team members behind this wonderful work.
Really Thanks…..I dont know the meaning of all sri vishnu sahresanamam …So if any one can publish malayalam meaning with lines …that is heartly helpfull for understanding the vishnu sahrasanamam
Jithin, Giving below link to Vishnu Sahasranama with Malayalam translation.
https://archive.org/download/sreyas-ebooks/sree-vishnusahasranamasthothram.pdf
Two of the VSN links are not downloading ie A5 and dijevu format not downloading. Can you please send it to my email ID?
Thank you very much
I helped me. Keep your efforts in this regard
Sir, Please send soft copy of vishnu sahasranaman meaning in malayalam language. Thank you.
Sir
Please send the meaning of Vishnu Sahsra Namam in malayalam
Om Namo Narayananya
Rajnarayan
Started uploading the vyakhyanam of Vishnu Sahasranama.
View at https://youtu.be/-WG-6B6LWbs
Sir,
please upload the vishnusahsranamam with meaning in malayalam
Thank you very much for providing Malayalam version of Sri Maha Vishnu Sahasranamam in two sizes enabling one to use a convenient format,
Pl keep up the good work
Loving Regards.
Thank you very much god bless you all
Dear Publisher
I have been searching for this one and at last I have it ! Thank you.
Every thing has its time !!
many thanks & regards
Jayant
Pls send vishnu sahsranama stotram vyakaranam send download link
could please give the full meaning in Malayalam language. All other languages are available except the Malayalam. Please anyone knows
May GOD bless
Mohanan.
email: Kaveri.mohanan@gmail.com
Vishnu Sahasranama Stotram with Malayalam meaning can be downloaded from https://archive.org/download/sreyas-ebooks/sree-vishnusahasranamasthothram.pdf
sir,
It is really a wonderful work. I thank all the team members who contribute to publish the Vishnu saharanama sthothram and vishnu sahara namavali. The cover design printing everything very nice and attractive. May God bless all those who work behind this.
Lalitha sahasranamam malayalam PDF undo..
Thanks a ton for sharing this. Pranams to the Paramaatma in you?
Thank you very much.
Gods blessings I came across this website.
Pranamam
Beg to receive malayalam meaning of
Each Nama of vishnu sahasranamam to
mvknair@gmail.com
Or WhatsApp no.9769143010
Koti koti NAMASKARAM
Dear Admin,
Can you Upload the malayalam version of “Manusmriti”. Also, your works are excellent. Tons of Love.
Thank You