ഋഗ്വേദം: മാനവരാശിയുടെ ചരിത്രത്തില്‍ ഋഗ്വേദത്തിനും, വേദസാഹിത്യനൊട്ടാകെയുമുള്ള സ്ഥാനം അദ്വിതീയമാണ്. ഉത്കൃഷ്ടവും ഉദാത്തവുമായ ചിന്തകളുടെയും ദര്‍ശനത്തിന്റെയും ഒരു അക്ഷയനിധിയാണ് ഋഗ്വേദം. ഒന്നാം മണ്ഡലത്തിലെ (1.89.1) “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ) എന്ന പ്രാര്‍ത്ഥനയില്‍നിന്നു തുടങ്ങി പത്താം മണ്ഡലത്തിലെ (10.191.2) “സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്നിന്നുംഹവിസ്സ് സ്വീകരിക്കുന്നതുപോലെ നിങ്ങളും ഏകമനസ്സുള്ളവരായി ധനാദികളെ സ്വീകരിക്കുന്നവരാകുവിന്‍) വരെയുള്ള മന്ത്രങ്ങളില്‍നിന്നും എല്ലാ തരത്തിലുമുള്ള വിഭാഗീയചിന്തകളില്‍നിന്നും തികച്ചും മുക്തമായ ഒരു മാനവരാശിയെയാണ് വേദം വിഭാവനചെയ്യുന്നതെന്നു വ്യക്തമാകുന്നു.
ഋഗ്വേദം അര്‍ത്ഥസഹിതം ഇ-ബുക്ക് – ഋഗ്വേദം ആദ്യമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് മഹാകവി വള്ളത്തോളാണ്. മഹാകവിയുടെ പരിഭാഷയും അതിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പരിഭാഷകളും എല്ലാം തന്നെ ഇന്നും പബ്ലിക്ഡൊമെയ്നില്‍ വന്നുചേര്‍ന്നിട്ടില്ലാത്ത സ്ഥിതിയ്ക്ക് പകര്‍പ്പവകാശം ഉള്ളവരുടെ അനുവാദം കൂടാതെ അവയൊന്നും ഡിജിറ്റൈസ് ചെയ്യുവാന്‍ സാദ്ധ്യമല്ല. അതേസമയം, ഋദ്വേദം അര്‍ത്ഥസഹിതം ഇ-ബുക്കായി പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹവും വളരെ നാളായി മനസ്സിലുണ്ടായിരുന്നു. അതു സഫലമാകുവാനുള്ള അവസരമൊരുക്കിയത് വിഷ്ണുജിയാണ്. കഴിഞ്ഞ വര്‍ഷം വിഷ്ണുജി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ (സുപ്രസിദ്ധ ഗ്രന്ഥകര്‍ത്തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണനും, ശ്രീമതി ആര്‍. ലീലാദേവിയും) രചിച്ച ഋഗ്വേദപരിഭാഷയുടെ ഫയലുകള്‍ എനിക്ക് അയച്ചു തന്നു. അതില്‍ അവസാനത്തെ 80-ഓളം പേജുകള്‍ ഇല്ലായിരുന്നു. കുറച്ചുനാളുകള്‍ക്കുശേഷം അദ്ദേഹം തന്നെ ആ പേജുകളും ടൈപ്പ് ചെയ്യിച്ച് അയച്ചുതന്നു. ഋഗ്വേദം ഇ-ബുക്കിന്റെ ചില മിനുക്കുപണികള്‍ മാത്രമേ എനിക്ക് ചെയ്യേണ്ടതായി ഉണ്ടായിരുന്നുള്ളു. “ഋഗ്വേദം അര്‍ത്ഥസഹിതം” എന്ന അമൂല്യമായ ഈ കൃതി ഇ-ബുക്ക് രൂപത്തില്‍ മലയാളം ഇ-ബുക്ക്സ് ബ്ലോഗിലൂടെ ആദ്ധ്യാത്മികജിജ്ഞാസുക്കള്‍ക്കായി സമര്‍പ്പിക്കുവാന്‍ അനുമതി നല്‍കിയ ശ്രീ. വിഷ്ണുജിയോടുള്ള ഹാര്‍ദ്ദമായ നന്ദിയും ഗ്രന്ഥകര്‍ത്താക്കളോടുള്ള നിസ്സീമമായ ആദരവും ഇവിടെ രേഖപ്പെടുത്തുന്നു.
വിഷ്ണുജിയുടെ സമ്മനസ്സിനു കോടി കോടി പ്രമാണങ്ങള്‍ .
“Pramanangal” allaa…”pranamangal”
നമസ്തേ ,
ശങ്കര്‍ജിയ്ക്കും ,വിഷ്ണുവിനും ഹൃദയം നിറഞ്ഞ നന്ദി.
I shall eternally remain indebted to Vishnuji and other persons connected with gifting out this invaluable treasure. Regards.
നല്ല മനസിന് നല്ല കാലം …… ആശംസകള്‍…
പ്രണാമം മഹാത്മക്കളേ…. കോടി കോടി പ്രണാമം
thanks
വിഷ്ണുജിയുടെ സമ്മനസ്സിനു പ്രണാമം…
i am actually waited for this time. thanks a lot
Please help me
how to download this one , i tried many time – when i click one page open but there is no download option
http://archive.org/details/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi
Roopesh,
It is very simple. When you click on the download link, a download page opens. On the left hand side of this page there are is a link to download PDF file of the book. ‘right click’ there and save the file to your PC/laptop.
thank you
thanks….
ഇതു ഡ്വൌൺലോഡ് ചെയ്യാൻ എനിക്കു സാധിക്കുന്നില്ല? എന്തു ചെയ്യണം ?
അജയകുമാര്‍,
പോസ്റ്റിന്റെ താഴെ കാണുന്ന “ഡൗണ്‍ലോഡ് ലിങ്ക്”ല്‍ ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് പേജ് തുറക്കും. ഈ പേജിന്റെ ഇടതുവശത്തുള്ള ബാറില്‍ പി.ഡി.എഫ്. എന്നൊരു ലിങ്ക് കാണാം. അവിടെ “റൈറ്റ് ക്ലിക്ക്” ചെയ്ത് ഇ-ബുക്ക് കംപ്യൂട്ടറിലേയ്ക്ക് സേവ് ചെയ്യാം.
thanks
ഞാൻ ഇത്തരം ബുക്കുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നു
thanks ji
sir,
Could you please let me know the availability of book “ADITYA PURANAM” by V.Balakrishnan and R. Leela Devi .
Regards
M.VISAKH
Visakh,
I have no idea about the availability of ‘Aditya Purana’. Please make enquiries with book shops in Kerala through phone or email.
sir,
I have gone through some, but failed.
http://www.balaleela.com/home/downloads
I went through this site also. According to which the book was out in the 1978.(from the list of books published by V.Balakrishnan and R. Leela Devi . )
Anyway thank you for your response.
Could you please provide contact of Mr. Vishnuji
Vishnuji’s email – vbalaleela (at) gmail.com
ഞാന്‍ ലീലദേവി ടീച്ചറുടെ ഒരു വിദ്യാര്‍ത്ഥി ആയിരുന്നു പക്ഷേ ഈ സൈറ്റില്‍നിന്നാണ് അറിയുന്നത് ടീച്ചര് ഇത്രയും വലിയ ഒരു എഴുത്തുകാരി ആണ് എന്നത്
Its Great
very good.
പ്രണാമം മഹാത്മക്കളേ…. കോടി കോടി പ്രണാമം
can i get this book by vpp… what is the cost. pl let me know…
Valsala Unni,
We do not have printed copies of the Rigveda. You could try to get them from onlinestore.dcbooks.com/
pls sent ,10 mandala,90suktam,7mandra,pleasemail that
Thanks for the effort
Waiting for publishing of yajur veda & sama veda
ഇത് e-book റീഡറുകളിൽ വായിക്കാൻ തക്ക വിധം AZW3, EPUB, MOBI അങ്ങനെയുള്ള ഫോർമാറ്റുകളിൽ ലഭ്യമാണോ ?
ee sevanam cheytha bala-leela dampathikalkkum athu pdf aakki thannu sahayicha makan vishnujikkum ivite punaprakashipicha sahodarangalkkum pranaamam. iniyum pratheekshikkunnu.
പ്രണാമം മഹാത്മക്കളേ…. കോടി കോടി പ്രണാമം
etrayum nalla oru karyam cheitha ningalkku hrithayapoorvam nandi samarppikkunnu sarveswaran ningale anugrahikkatte…..
pinne oru apekshayundu…..
etharam grandangal application soft ware roopathil ettal valare upakaramayirikkum.
പ്രണാമം മഹാത്മക്കളേ…. കോടി കോടി പ്രണാമം
Great effort. Thank you very much.
Very much pleased to read this great Vedas. Rig Veda and Adharva Veda.
Waiting for Sama Veda and Yejur Veda too.
May Gold bless !
Realy grt……………
thankal ippol sarvada swargam labhichayal akunnu.
I am a 23 year person, trying to understand the “Bharatha Mulyangal” or values of Indian civilization. Great persons as you only can do the great contributions to us(newly coming interested persons). Heart-full thanks to you great..!
Nan Wikipedia yiloode anweshichappol kandethiya oru karyam ithanu, Bharathathil(Greater India: means India and lot of our surrounding nations) anu adyamayi adhunika manushyan(civilized humans) undayathu. pakshe palavidhathil ullla invasions karanam nammude arivu nashichu poyi. Nam e logathile ettavum unnathamaya arivu shekharichirunnu, pakshe sadharana janangalil athu ethio ennu samshayam anu.
athu pole persia, arab thudangiya kroora bharanadhikarikal ivde vannu ella arivu sekharangalum nashippichu. Sanskrit nu pakaram urdu padippichu, mulya chyuthi srishtichu.
entayaalum thankale pole nanma cheyyunna varku samadhanam undakate.
sarveswaran anugrahikkatte..!
Expecting fruitful things..!
Ajay
It helps all the hindus how are eager to know about his religion, books and believes.
Many many thanks to the author, to make me know understand what is written on vedas. May The al mighty bless them in all their ways
Abhilash.P.K
Sir, ingane oru samrambham tudangiyatinu Sahasrakodi pranamangal…ajay.
thanx a lot….waiting for yajurveda and samaveda……..
മഹത്തായ ഈ സേവനം തുടര്‍ന്നും ലഭിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ…… എന്‍റെ സുകൃതം………….
Have you got Purushasooktam in malayalam lipi? or could you direct me how to get it? I had browsed the net, got the sanscrit & english versions, but not malayalam.
Glad your works are going on smoothly. Let me know if you want me to do anything way of correcting etc….
Ranjana,
Purushasukta in Malayalam lipi is available at this LINK.
BTW, I am not able to devote sufficient time to this blog nowadays. I will surely write to you when I need help in ebook projects. Glad to hear from you after long time.
Oru noou punnyam undakatte
Pl. inform the phone no and address of the authors
bhattathiry@gmail.com
PRANAMAM…….SNEHADARANGAL……SUMANASSE..DHANYATMAN..
dear vishnu thank for uploading this for everyone .thaks alot
Divine and wonderful work.
Pl. inform whether print copy available.
bhattathiry@gmail.com
BRILLIANT WORK PRANAMAM
yajur vedavum sama vedavum entha prassidhikarikkathathu…????
Vijayasekhar,
The ebooks of Malayalam Rig Vedam and Atharva Vedam were contributed by Sri Vishnu. These books are copyrighted. Still, Vishnu could contribute them since he is the copyright owner of these books. Otherwise, none of the Malayalam translations of the Vedas are in open domain.
Thanks,
yajurvedavum, saamavedavum prasidheekaichitundo ?
Sanil
Sanil,
Please read my reply to this below in answer to Vijayasekhar’s comment.
Sir,
Though educated upto graduate level,but being financially v.low, I earnestly request the authorities to mail/courier me a sample copy of the above book, all through which I can try positively by informing the natives about the glory of your publn.
Thanking you
P Manoj;
Shri valsam
Weavers colony road
Palappuram-679103
Ottappalam; Tel: 9947490394
Thank you so much for this precious contribution,,,
Thank you so much
ഞാന്‍ മതപരമായി ഒരു കൃസ്ത്യാനിയാണ് . പക്ഷെ ഒരു നല്ല മനുഷ്യനാകാന്‍ സഹായിക്കുന്ന ഈ സത് ഗ്ര ന്ഥ ങ്ങളെ ഞാന്‍ ബഹുമാനപൂര്‍വ്വം സ്വന്തമാക്കാന്‍ ആഗ്ര ഹിക്കു ന്നു. ഈ ഗ്രന്ഥ രചയിതാക്കള്‍ക്ക്എന്‍റെ പ്രണാമം. സേവിയര്‍.
Rig Veda 10:90:7: “At the time of sacrifice, the son of God will be tightly tied to a wooden sacrificial post using iron nails by hands and legs, he will bleed to death and on the third day he will regain his life in a resurrection.” I need explanation for this if you people know about this you can mail me… abeesonline@gmail.com
Abhilash Nair,
This is pure imagination running wild. It is like claiming that Agastyarkutam of South India is St Augustin Mount and Kanyakumar is Kanyaka Mary.
One can understand this mantra of Rig Veda only when one reads the complete Sukta (Rig Veda 10.90.1 to 10.90.16). This portion is known as Purusha Sukta. Plenty of commentaries of this Sukta by well known scholars are available on the internet. Refer to the following link for example – https://archive.org/details/purushasukta00unkngoog
The sacrifice of Purusha is not an external event, but a mental Yajna. This is clear from the previous mantra – “वसन्तोऽस्यासीदाज्यं ग्रीष्म इध्मः शरद्धविः”, i.e. In this sacrifice. “Vasanta (the spring season) was the clarified butter to anoint, Griishma (the summer season) as the fuel to let the sacred fire burn, and Sarat (the autumn season) was the oblations offered into it.”
It would be foolish to interpret Prajapati as Jesus without studying and understanding Purusha Sukta properly. It is like equating ‘kingdom of God is within you’ of the Gospel with ‘Tat Tvam Asi’ of the Upanishads. One who does this is either totally ignorant or he has some ulterior motive.
enik ithu polulla text vayikkunnath istamanu… puranangal undo?
padama,shiva etc…
Mahit Mangal,
Matya Maha Purana and Vamana Maha Purana translation by Vallathol are available at http://www.dli.ernet.in/KeralaSA.php?page=1
You will have to locate them in the alphabetical list. Download is a bit slow most of the time. But it works.
hello sir,
Ohm ennal ekamanu. aa ekam ennathinu 3 und arthangal, athil 1.Ganapathy aanu, ennal bakki 2 arthangal enthanu? please give me a replay. . . . . my no: 97 44 93 76 71
ഓം അഥവാ പ്രണവം ഈശ്വരനെ സൂചിപ്പിക്കുന്നതാണ് എന്ന് പതഞ്ജലിയോഗസൂത്രം പറയുന്നു – “തസ്യ വാചകഃ പ്രണവഃ”.
അ, ഉ, മ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ഓം. ഈ മൂന്ന് അക്ഷരങ്ങള്‍ ത്രിമൂര്‍ത്തികളെ സൂചിപ്പിക്കുന്നുവെന്നും, മൂന്ന് അവസ്ഥകളെ (ജാഗ്രത്, സ്വപ്നം, സുഷുപ്തി) സൂചിപ്പിക്കുന്നുവെന്നും എന്നുമുള്ള വ്യാഖ്യാനങ്ങള്‍ വിവിധ പുരാണങ്ങള്‍ വ്യത്യസ്തമായി പറയുന്നു. വാസ്തവത്തില്‍ ഇതില്‍ വൈരുദ്ധ്യമില്ല. ഓംകാരം സൃഷ്ടികാരണമായ പരബ്രഹ്മത്തെയും സൃഷ്ടിയിലെ വൈവിധ്യത്തെയും ഒരു പോലെ സൂചിപ്പിക്കുന്നുവെന്നു സാരം.
അകാരം വിഷ്ണുവിനെയും, ഉകാരം ശിവനെയും, മകാരം ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നുവെന്ന് വായുപുരാണം.
“അകാരോ വിഷ്ണുരുദ്ദിഷ്ട ഉകാരസ്തു മഹേശ്വരഃ
മകാരസ്തു സ്മൃതോ ബ്രഹ്മാ പ്രണവസ്തു ത്രയാത്മകഃ” (വായുപുരാണം)
ശിവപുരാണത്തില്‍ ഇതില്‍നിന്ന് അല്പം വ്യത്യസ്തമായി അകാരം ബ്രഹ്മാവിനെയും, ഉകാരം വിഷ്ണുവിനെയും, മകാരം ശിവനെയും സൂചിപ്പിക്കുന്നുവെന്നുണ്ട്.
“അകാരശ്ച മഹാബീജം രജഃ സ്രഷ്ടാ ചതുര്‍മുഖഃ.
ഉകാരഃ പ്രകൃതിര്‍യോനിഃ സത്ത്വം പാലയിതാ ഹരിഃ
മകാരഃ പുരുഷോ ബീജം തമഃ സംഹാരകോ ഹരഃ” (ശിവപുരാണം)
ഗണപതിയെ മാത്രമല്ല എല്ലാ ദേവീദേവന്മാരെയും ഓംകാരസ്വരൂപമായി വര്‍ണ്ണിക്കാറുണ്ട്. ദേവീദേവന്മാര്‍ പരബ്രഹ്മത്തില്‍നിന്ന് ഭിന്നരല്ല എന്നതാണ് ഇതിനു കാരണം.
Pranamam.
Really without got grace one cannot see or hear a vedha book or a spiritual book. I don’t know in which way I express by pranamams to the writers and whole team.
Really you are all blessed with GOD.
We are loosing all the great vedhas, idhihas and others of bharatham from mind and sand. This will make the recovery well.
Thanking you all
SATHISH SR
Nothing is more beautiful than this…..thanks to all….
Sir..wish you all success!!
Deepest gratitude and appreciation for the writers and publishers for there invaluable efforts!!!
Is there any malayalam translation for vedartha prakasham
Jayesh,
I have not come across complete translation of Sayana’s bhashya in any language. English translation of Sayana Bhashya on first few suktas of Rig Veda are available on the internet on many sites.
I cal get the link to download
please help me
D Kumar,
Direct link to download Rigveda Malayalam – https://ia601200.us.archive.org/4/items/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf
Thanks Ji
Where i can get the copies
yajurveda
samveda
Rig Veda and adharva Veda are awsome.waiting for sama Veda and yajur Veda.please post rest of the two Vedas.I went to read that also
thank you all people behind this . one set has one sunrise like this ;vedangal punarjanikkette , bharatha samskaram unarette . wonderful effort ,god give strength them to do more work like this
Please send 4 Vedas to me
with love
Sreekumar,
We have ebooks of only two Vedas in Malayalam. Links are given below.
http://www.malayalamebooks.org/2012/08/rigvedam_malayalam_ebook/
http://www.malayalamebooks.org/2011/05/atharva-veda-malayalam-translation/
Namasthe
I would like to read all the three books in simple malayalam language. I am in Bangalore. Please let me know the availability of the book and its price. tele 09036743327.
Thanks
Thnk you for giving rig veda with artha samhitham…. but i want yajur vedam with arthasamhitham bcz me and my family members are under yajur veda…. so i wish to read atleast yajur vedam so kindly upload yajur vedam with artha samhitham (in malayalam)… please
I have downloaded rigveda and atharva veda from links.i dont other two ,sama and yajurveda.
anyone have that in malayalam ?
NAMASTHE,
GREAT EFFORT AND PROVEN DEDICATION TO SANADANA DHARMA.
EXPECTING THE SAME IN FUTURE,
നന്ദി പറയാന്‍ വാക്കുകളില്ല കോടി കോടി പ്രണാമങ്ങള്‍
Please mail/courier me a free sample copy of the Rigveda book at the below address for eithers glory & gains ; Involved in sales/ mktg and developing hinduism through shlokas
P manoj; shri Valsam; Weavers colony road;Palappuram-679103;Ottappalam;Kerala India Tel: 9947490394
sir u r providing the free smple of vedha kindly send a copy to all vedha or upanishidh malayalam transaltion to below my adress
shijo p j
perumchirakndathil (H)
sasimala (po)
pulpally Via
wayand 673579
phone number 9633960142
Thanks a lot….
I have the books in malyalam for Rig veda in 8 volumes….
anyone interested mail to adityan.rajank@yahoo.com
it is an excellent attempt
It helped me to demystify Rigveda
Lot of thanks for god..
Thanks alot for this hard work and such an excellent work on rigvedam and atharvavedam. is there any work on yajur vedam like this?
യജുർ വേദ യുടെ മലയാളം കൂടി കിട്ടിയാൽ നന്നായിരുന്നു
I want a hard copy of Rig veda and also Athar veda. What is the price. Will the publisher send it to me by post.
Can you please make available Malayalam translation of Sama Veda and Yajur Veda?
Thank you
Requested to send me a PDF FILE Transalation of rigveda
Malayalam transalation
Hi Sir,
I would like to read this E book, I tried to download PDF unfortunately its not opening.
Could you please share me working links
kind regards
Shiju Komath
08861042945
Shiju, You can use the direct link to download the book – https://archive.org/download/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf
Hi Sir,
Thanks for your replay, But still my problem not resolved. I click as provided link its just
loading nothing happening . I hope you can help me on this . Also i am able to download from these site http://www.balaleela.com/home/downloads . Unfortunately RIG Veda
not listed there.
Kind regards
Shiju Komath
Thanks thanks
Namasthe!
How to comment on this treasure!
HARI OM! HARI OM! HARI OM!
Thank you very much indeed.
enikk sama vedavum yajur vedavum malayalathil venam
Thanks for all your efforts, Your attempt will help those who are searching for knowledge effortlessly in their mother-tongue
The effort toward paribhasha of vedas is highly appreciated. Indeed a karyam of lokahitham. Just glanced through to find meaning of some often chanted hymns:
In Rgveda paribhasha, in Anuvakam 6, Suktham 25, No. 19:
There seems to be a typo:
It should have read “Imam me varuna srudheeehava madhyacha mrudaya…..” and not “moolaya” as typed in the paribhasha. Request correction if possible.
Thanks
Seshadri
How can I dowload rigveda in mobile
ഇത് ഒരു തുടക്കം മാത്രം ആകട്ടെ….. ഇത്തരം നല്ല ചിന്തകൾക്ക് പൂർണ്ണ പിന്തുണ
ഇവിടെ തുടങ്ങിയത് തന്നെ “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ”
ഈ മന്ത്രത്തിൽ നിന്നാണ് നല്ല ചിന്തകൾ ലോകത്തിന്റെ എല്ലാ ദിക്കിൽ നിന്നും ഉയരട്ടെ
Gr8 work, thnx
എല്ലാവർക്കും ഉപകാരപ്രദമായ തർജ്ജമായാണിത്’ ”. :…….
Namaskaram sir,
Facebook il oru post kandu njan. Athil parayunnath Rig Veda 6/17 il Hindu deivangal meat kazhichirunnu ennu parayunnu ennanu. Rig Veda mathramalla manismruthiyilum okay athine kurich mention cheithirikkunnu ennu..ith enne orupad vedhanippichu.. Oru Hindu aayittum ithram punya grandhangal njan vayichittilla.. ennal ipo ithoke padikkanam enna aagraham undayi.
Namaste, Plesae read the article at the link below. It contains the answer to allegation that meat eating is mentioned in Rig Veda 6/17 and other similar allegations.
http://www.vedicgranth.org/misconceptions-on-vedas/misconception-3—violence-against-animals-meet-eating-etc
If you are interested in studying this matter in detail, please read ‘Review of Beef in Ancient India’ published by Gita Press, Gorakhpur.
https://archive.org/details/Review_of_Beef_In_Ancient_India_Jaidayal_Dalmia
ഋഗ്വേദം മലയാളം പരിഭാഷപ്പെടുത്തിയവരോടും അത് ഇവിടെ ഓൺലൈൻ കോപ്പി സൗജന്യം ആയി നല്കിയവരോടും നന്ദി അറിയിക്കുന്നു. ഇത്തരം പുസ്തകങ്ങൾ വരും തലമുറകൾക്കും വഴികാട്ടട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
എബി വർഗീസ്.
ഈ ലേഖനത്തിൽ പറയുന്നു
ഒന്നാം മണ്ഡലത്തിലെ (1.89.1) “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” എന്നതിന്റെ അർഥം ‘നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ’ എന്നാണെന്ന് …
എന്നാൽ PDF Download ചെയ്തു വായിച്ചപ്പോൾ “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” എന്നതിന്റെ അർത്ഥം വേറെയാണ് എഴുതിയിരിക്കുന്നത്
ഒരു കലാസൃഷ്ടിയിൽ അതുപയോഗിക്കാൻ തുടങ്ങിയപ്പോളാണ് ഇത് ശ്രദ്ധിച്ചത്..
ദയവായി അതൊന്ന് വ്യക്തമാക്കി തരാമോ?
നന്ദി
ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതോബ്ദബ്ധാസോ അപരീതാസോ ഉദ്ഭിദഃ. എന്നാണ് മന്ത്രത്തിന്റെ ആദ്യപകുതി.
‘ക്രതവോ നോ ആയന്തു’ എന്നുള്ളതാണ് അതിന്റെ സാരം. അര്‍ത്ഥം: ക്രതുക്കള്‍ ഞങ്ങളുടെ അടുക്കല്‍ എത്തിച്ചേരട്ടെ. ക്രതു എന്ന പദത്തിന്റെ പ്രാഥമികമായ അര്‍ത്ഥം യജ്ഞം എന്നാണ്. എന്നാല്‍ സാമാന്യമായി പറയുമ്പോള്‍ അതിന് സങ്കല്പം, ചിന്ത, കര്‍മ്മം, എന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങള്‍ നല്കാം. ക്രതു എന്ന പദത്തിന്റെ വിശേഷണങ്ങളാണ് ഭദ്രാഃ, അദബ്ധാസഃ, അപരിതാസഃ, ഉദ്ഭിദഃ എന്നീ പദങ്ങള്‍.
ഇ-ബുക്കിലുള്ള പരിഭാഷയില്‍ ചില പിഴകളുണ്ട്. അതു തിരുത്തി ശരിയായ പരിഭാഷ താഴെ ചേര്‍ക്കുന്നു.
“കല്യാണകാരിയും ഹാനികരമല്ലാത്തതും അപ്രതിരുദ്ധവും പ്രതിബന്ധങ്ങളെ വെല്ലുന്നതുമായ സങ്കല്പങ്ങള്‍ എല്ലായിടത്തുനിന്നും ഞങ്ങളെ പ്രാപിക്കട്ടെ / ഞങ്ങളുടെ അടുക്കല്‍ വന്നുചേരട്ടെ.”
“മംഗളാത്മകങ്ങളും കേടേല്പിക്കാത്തവയും എതിരില്ലാത്തവയും ശത്രുക്കളെ അകറ്റുന്നവയുമായ മഹായജ്ഞങ്ങള്‍ എല്ലാ ദിക്കുകളില്‍നിന്നും ഞങ്ങള്‍ക്കുനേരെ വന്നെത്തട്ടെ” എന്നാണ് ഇതിനെ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷിലുള്ള പ്രശസ്തമായ രണ്ടു പരിഭാഷകള്‍ താഴെ ചേര്‍ക്കുന്നു.
Let auspicious ideas come here to us from all sides – undeceivable, uncircumscribable, bursting out. (Stephanie W Jamison, Joel P Brereton 2014, OUP)
May auspicious works, unmolested, unimpeded, and subversive (of foes), come to us from every quarter. (HH Wilson)
മറുപടി നന്നതിന് വളരെ നന്ദി ….
നമസ്ക്കാരം
ഇതിനു പിന്നില് പ്രവര്ത്തിച്ചവരുടെ നിസ്വാര്ഥ സേവനത്തിനു നന്ദി പറയുവാന് വാക്കുകളില്ല.
എന്ഠെ ഒരു സ്നേഹിതനുമായുള്ള സംസാരത്തില് ഋഗ്വെദം 6.2.42 ലോ 8.2.41 ലോ മറ്റൊ ഹിന്ദു (വിഭ് ഹിന്ദു) എന്ന പദം ഒരു ഹിന്ദു രജാവിനെപ്പറ്റി ആണെന്ന വാദം വന്നു
Wikisource ല് “The Rig Veda/Mandala 8/Hymn 2” എന്ന link ല് – 41. Vibhindu, thou hast helped this man, giving him thousands four times ten, And afterward eight thousand more. എന്നൊരു വാക്യം കണ്ടു
ഇതിനെപറ്റി ആശയം ഉണ്ടൊ ?
6.2.42 എന്നുവച്ചാല് മണ്ഡലം 6 അധ്യായം 2 സൂക്തം 42 എന്നാണൊ ധരിക്കേണ്ടത്?
Some editing mistakes noticed are mentioned here to incorporate in the published book if possible.
(1)Annuvaakam 4 & 9 are missing. (2) In page 107 Anuvaakam 1 typed instead of 19. (3) Page 167 Chapter 5 is missing ? (4) At P.187 the title ‘sooktham 21’ repeated. (5) at page sooktham 38 typed instead of 33 (6) P.411 sooktham 80 instead of 30 (7) P.460 sooktham 9 instead of 19. (8) P.516 sooktham 31 instead of 34 (9) P. 568 sootham 41 instead of 42. (10) P.573 sooktham 6 instead of 46 (11) in page 583 ‘58’ missing in sokktham 58. (12) p.636 ‘39’ repeated for two sookthas. (13) P. 642 sooktha 58 instead of 53. (14)Sootha 9 missing near p.680 (15) P.714 Sooktham 9 instead of 19. (16) P.719 sooktham 7 instead of 27 (17)P.771 sooktham 79 instead of 76 (18) P. 791 sooktham 92 missing.
നമസ്കാരം!
ഋഗ്വേദം 8.2.41 എന്നതുകൊണ്ട് എട്ടാം മണ്ഡലത്തില്‍ രണ്ടാമത്തെ സൂക്തത്തിലെ നാല്പത്തിയൊന്നാമത്തെ മന്ത്രം എന്നാണുദ്ദേശിക്കുന്നത്. അദ്ധ്യായവിഭജനമുണ്ടെങ്കിലും സൂക്തസംഖ്യ അദ്ധ്യായങ്ങളെ കണക്കാക്കാതെ തുടര്‍ച്ചയായിട്ടാണുള്ളത്. അതിനാല്‍ പൊതുവെ മന്ത്രങ്ങളുടെ അദ്ധ്യായം എടുത്തുപറയുന്ന പതിവില്ല.
വിഭിന്ദു എന്ന പദം ഋഗ്വേദം ഒന്നാം മണ്ഡലത്തിലും വരുന്നുണ്ട്. 1.116.20. എന്നാല്‍ അവിടെ അത് അശ്വിനീകുമാരന്മാരുടെ രഥത്തിന്റെ വിശേഷണമാണ്. സകലതിനെയും ഭേദിക്കുന്നത് എന്നാണര്‍ത്ഥം.
താങ്കള്‍ സൂചിപ്പിച്ചതുപോലെ ഋഗ്വേദം 8.2.41 ല്‍ വിഭിന്ദു ഒരു രാജവിന്റെ പേരാണ്. സായണാചാര്യന്റെ ഭാഷ്യത്തില്‍ ഈ പദത്തിന്റെ അര്‍ത്ഥം പറയുന്നില്ല. ഒരു രാജാവിന്റെ പേരാണെന്നു മാത്രം പറഞ്ഞിരിക്കുന്നു. ആര്യസമാജാനുയായിയായ ജയദേവശര്‍മ്മയുടെ ഹിന്ദി ഭാഷ്യത്തില്‍ സകല ദുഃഖങ്ങളെയും അജ്ഞാനത്തെയും നശിപ്പിക്കുന്നവനായ പരമാത്മാവ് എന്ന് ആദ്ധ്യാത്മികാര്‍ത്ഥമാണ് നല്കിയിരിക്കുന്നത്. സംസ്കൃത നിഘണ്ടുവില്‍ കാണുന്ന സാമാന്യാര്‍ത്ഥം “ഭേദിക്കുന്നവന്‍” എന്നാണ്.
ഋഗ്വേദ മലയാള പരിഭാഷയുടെ ഇ-ബുക്കിലുള്ള തെറ്റുകളും ന്യൂനതകളും ശ്രദ്ധാപൂര്‍വ്വം ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. പ്രസ്തുത ഇ-ബുക്കിന്റെ Word File എന്റെ പക്കലില്ലാത്തതുകൊണ്ട് അത് എഡിറ്റ് ചെയ്യുക വളരെ പ്രയാസമാണ്. ഭാവിയില്‍ ഈശ്വരാനുഗ്രഹത്താല്‍ ന്യുനതകള്‍ തീര്‍ത്ത ഇ-ബുക്ക് പ്രസിദ്ധീകരിക്കപ്പെടുമെന്നു പ്രത്യാശിക്കട്ടെ.
nice attempt
Rigveda E.book in Malayalam with Malayalam meaning
Vangan kittumo?
Address tharumo?
Dear sir
Can i have this PDF file which can take print out.
Really appreciate the hard work of the people behind this. VEDAs the true Hindu scriptures might enlighten every soul…
Are the books of Sri Bhagavateeswara Sarma’s Malayalam translation of Sayana Bhashya on Taittiriya samhita, brahmana etc . available in e-book form?
Can you organise to get them ?
Sir, I have not come across their e-books on the internet. Can you please provide the publication details?
It is very helpful task. I Bless all the persons behind this work. I request that please give Yajur veda and sama veda in malayalam
നമസ്കാരം,
ഈ പുസ്തകം ആമസോണ്‍ കിന്ടില്‍ സ്റ്റോറില്‍ അപ് ലോഡ് ചെയുകയാണെങ്കില്‍ വളരെ ഉപകാരമായിരിക്കും.
.doc ഫോര്‍മാറ്റില്‍ അപ് ലോഡ് ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ട്.
“ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ”
HI SIR
IAM SEARCHING PRINTED BOOKS OF MALAYALAM RIGVEDA FULL VOLUME,OR HOW CAN I GETONLINE PLS HELP
You may enquire at Devi Book Stall and other book shops selling religious & spiritual books. Contact details for Devi Book Stall are given below.
Devi books Stall,
Gokuldas (Proprietor)
Dealers of all kinds of Ayurvedic,Astrological,Devotional,Spiritual and General books Devi Book Stall,
Publishers & Book Sellers,
Sringapuram,Kodungallur,
Thrissur Dist,Kerala-680664
Tel : 0480-2802177,
E-mail : devibookstall@gmail.com
http://devb.byethost17.com/contacts.php
Thank you very much
Dear Sir,
What is Subscription amount of each Veda E-books (Rigvedam, Yajurvedam, Samavedam & Atharva vedam) with Malayalam translation, if I wanted to download from the Net? Thank you very much for your prompt response.
Yours respectfully,
Ravi Menon
We have only Rigveda and Atharvaveda on this blog. Anyone can download them free.
thank you. god bless you
First of all let me appreciate the wonderful job of translating the precious book into Malayalam. I don’t know whether you can help me answering the question. But still the requirement is: Our great singer Yesudas has sung few sukthams of Rigveda with the help of few Sanskrit pundits, was well appreciated by music lovers. The sukthams he sung was taken from different parts of the Rigveda. The audio was released in the name Shanti mantra.
Can you give the text he sung or the relevant reference nos for me trace it from your translation?
i think there is problems in translation. in dasarajnya the hymn says bhalanas, pakthas etc translation doesn’t contain any of that
Bhasha bharatham please upload
https://archive.org/details/vyasamahabharatham-gadyam-padyam