Feed on
Posts
Comments

“രാജയോഗം” എന്ന ഈ കൃതിയ്ക്കു രണ്ടു ഭാഗങ്ങളുണ്ട് – രാജയോഗത്തിനെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍ നടത്തിയ എട്ടു പ്രഭാഷണങ്ങളടങ്ങുന്ന പൂര്‍വ്വഭാഗവും, പാതഞ്ജലയോഗസൂത്രങ്ങളുടെ വ്യാഖ്യാനമടങ്ങുന്ന ഉത്തരഭാഗവും. ഇതില്‍ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമാണ് വിവേകാനന്ദസ്വാമികള്‍ സ്വയം രചിച്ചിട്ടുള്ള ഒരേ ഒരു കൃതി. സ്വാമികളുടെ മറ്റു കൃതികളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പിന്നീട് പുസ്തകങ്ങളായി തയ്യാറക്കപ്പെട്ടവയാണ്.

 

ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനാശാന്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വിവേകാനന്ദസാഹിത്യത്തില്‍ അഭിരുചി ജനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് ആശാന്‍ വിവേകാനന്ദസ്വാമികളുടെ “രാജയോഗം” എന്ന കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആദ്യമായി 1916-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങുകയുണ്ടായി. വളരെനാള്‍ ഔട്ട് ഓഫ് പ്രിന്റ് ആയിരുന്ന ഈ അപൂര്‍വ്വകൃതി അടുത്തകാലത്തു കുമാരനാശാന്‍ ദേശീയസാംസ്കാരിക ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച “കുമാരനാശാന്റെ സമ്പൂര്‍ണ്ണകൃതികള്‍” മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു സന്തോഷകരമായ വസ്തുതയാണ്.

രാജയോഗം മലയാളപരിഭാഷ ഇ-ബുക്ക്: കുമാരനാശാന്റെ “രാജയോഗപരിഭാഷ” ഡിജിറ്റൈസ് ചെയ്യുവാന്‍ കുറെ നാള്‍ മുമ്പു തന്നെ വിചാരിച്ചിരുന്നു. എന്നാല്‍ അതിന്റെ കോപ്പി എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് രാജയോഗത്തിന്റെ 1925-ല്‍ കൊല്ലത്ത് വിദ്യാഭിവര്‍ദ്ധിനി പ്രസ്സില്‍ അച്ചടിപ്പിച്ച പതിപ്പിന്റെ ഒരു ഫോട്ടോകോപ്പി ഈ ബ്ലോഗിന്റെ ഒരു അഭ്യുദയകാംക്ഷിയായ ശ്രീ ഉണ്ണികൃഷ്ണന് (പന്മന ആശ്രമം) ഋഷീകേശിലുള്ള ഒരു സുഹൃത്തില്‍നിന്ന് അവിചാരിതമായി ലഭിച്ചത്. അദ്ദേഹം അയച്ചുതന്ന ഫോട്ടോകോപ്പിയെ ആധാരമാക്കിയാണ് രാജയോഗം പരിഭാഷയുടെ ഡിജിറ്റൈസേഷന്‍ ചെയ്തിരിക്കുന്നത്. രാജയോഗം മലയാളപരിഭാഷ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടില്‍ പങ്കെടുത്തവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

01. ശങ്കരന്‍
02. രാമചന്ദ്രന്‍ (രാമു)
03. രഞ്ജന
04. രതീശ്കുമാര്‍
05. ചന്ദ്ര എസ്സ്. മേനോന്‍
06. സുഗേഷ് ആചാരി
07. ജയതി
08. ഷിബിന്‍ പി.കെ.
09. രാജ്മോഹന്‍
10. രഘുനാഥന്‍ വി.
11. വിജയകുമാര്‍ കര്‍ത്താ
12. രജനീകാന്ത്
13. കുഞ്ഞുമോന്‍ പി.വി.
14. ശ്യാം എസ്സ്. നായര്‍

കടപ്പാട്: രാജയോഗം പരിഭാഷയുടെ ഫോട്ടോകോപ്പി അയച്ചുതന്ന ശ്രീ ഉണ്ണികൃഷ്ണനോടും, രാജയോഗം ഇ-ബുക്ക് പ്രോജക്ടില്‍ പങ്കെടുത്ത എല്ലാ സഹപ്രവര്‍ത്തകരോടും, നിരന്തരം ഞങ്ങള്‍ക്കു പ്രോത്സാഹനമേകിയ എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് രാജയോഗം മലയാളപരിഭാഷ ഇ-ബുക്ക്

50 Responses to “രാജയോഗം – കുമാരനാശാന്റെ മലയാള പരിഭാഷ”

 1. രാമു says:

  valare nannayirikkunnu.

 2. Raghunadhan.V. says:

  നമസ്തേ,
  മനോഹരമായ ലേ ഔട്ടും , ഭംഗിയുള്ള അക്ഷരങ്ങളും സുഖകരമായ വായനാനുഭവം നല്‍കുന്നു. വളരെയധികം നന്ദി.

 3. Adarsh says:

  രാജയോഗം മലയാളപരിഭാഷ ഈ രൂപത്തില്‍ ലഭ്യമാക്കുന്നതില്‍ പ്രവര്‍ത്തിച്ച എല്ലാപേര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിരേഖപ്പെടുത്തുന്നു.

 4. sugesh says:

  ശങ്കര വളരെ നന്നയിരിക്കുന്നു, കൂടെ പ്രവര്‍ത്തിച്ച മറ്റേല്ലാപേര്‌ക്കും അങ്ങേയ്ക്കും വളരെ നന്ദി

 5. സുരേഷ്കുമാര്‍ പാലാ says:

  ശങ്കരനും സഹപ്രവര്‍ത്തകരും വളരെ നല്ല കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്
  എല്ലാവര്‍ക്കും വളരെ നന്ദി. ഞാന്‍ സുരേഷ് ദുബായില്‍ജോലി ചെയ്യുന്നു എന്‍റെ എന്തെങ്കിലുംസഹായം അവശ്യമുണ്ടങ്കില്‍ ദയവായി അറിയിക്കണം

  • bharateeya says:

   സുരേഷ്,

   താങ്കളുടെ കമന്റ് വായിച്ചു. നല്ല വാക്കുകള്‍ക്കു നന്ദി. അടുത്ത പ്രോജക്ട് ആരംഭിക്കുമ്പോള്‍ താങ്കളെ തീര്‍ച്ചയായും അറിയിക്കാം.

   • jeo says:

    ee books offlini vayikkavunna reethiyil download cheyyan enthu cheyyanam pls onnu parayamo

    • akash.k.p says:

     Download optionil ‘pdf’ kodukuka.

     • bharateeya says:

      Akash, We have already provided the option to download PDF. When you click the download link, a new webpage will open where you can see the link to download PDF, images, etc.

 6. Anish Kurupu says:

  orupadu nani undu

 7. Sujish says:

  നന്ദി മാഷേ…………

 8. manoj says:

  Please forward Android support Malayalam fonts

 9. Chandrika Vijayan Nair says:

  OM SAD GURUVE NAMAH:

  I AM VERY THANKFUL TO ALL FOR RAJAYOGAM MALAYALAM E-BOOK.

 10. Anurag says:

  thank you so much! really great work!

 11. Bala Mohan says:

  I had been searching for this book for a copy. I saw it in the Public Library, Trivandrum wayback in 2003. I tried for it to take a copy of this recently. I could not find it. The people there don’t know the value of it. I saw it in Sahitya Academy, Rabindra Bhavan New Delhi in 2000. I don’t know whether it exists still there. Anyway, thanks for your effort.
  The Government of India and Government of Kerala are not interested in printing and publishing the old and rare texts in Sanskrit and Pali, thanks to their secular views. Think of the efforts of Max Muller, Ralph.TH.Griffith, John Woodroffe. Compare with our present day government. I got this eBook from an American Library.
  It is the duty of every Indian to do their efforts to digitize every sacred book in Hindu,Buddhist and Jain literature and place it in public domains.
  വളരെയധികം നന്ദി.

  • bharateeya says:

   Bala Mohan,

   There is still some hope. Complete Works of Kumaranasan was published recently in 3 or 4 volumes of very good quality by Asan Smaraka Trust at Tonnakkal near Tiruvanantapuram. Rajayogam is included in this volume and these volumes are now available in all major bookshops in Kerala. Thanks of your appreciation of our work and for sharing views on digitisation of Indological works.

 12. Donation:
  Please start a payment gateway linked with each download link so that anyone wants to make a donation can do that as a courtesy and help this project up and running.

  Pradeep Vasudevan

  • bharateeya says:

   Pradeep,

   At present, there is no need for donation as all the work is done by volunteers, free of charge. Only expense is for maintaining the site, which I contribute myself. What we need now is more volunteers for typing the texts and for proof-reading them. Anyone interested in doing this is welcome to join our team.

   • kulasekhara says:

    എത്ര ആദര്‍ശപരമായ മറുപടിയാണ് താങ്കള്‍ നല്‍കിയിരിക്കുന്നത്. അദ്ഭുതം തന്നെ! പണത്തിനു പിന്നാലെ പായുവാന്‍ ഉള്ള ഉപാധി എന്നോണം എല്ലാവരും എല്ലാം ചെയ്തു കാട്ടുന്ന ഇക്കാലത്ത് “എനിക്ക് പണം വേണ്ടാ” എന്ന് കാര്യ കരണ സഹിതം പ്രസ്താവന നടത്തുവാന്‍ താന്കള്‍ കാട്ടിയ ഹൃദയ വിശാലത ശ്ലാഘനീയം തന്നെയാണ്. പ്രലോഭാനതിലും ജീവിത സാഹചര്യത്തിലും പെട്ട് സ്വയം അറിയാതെ പുല്ലു തിന്നുകൊണ്ടിരിക്കുന്ന സിംഹക്കുട്ടികളായ ഭാരതീയര്‍ക്ക് ഒരു വഴികാട്ടിയായി നിന്ന് തങ്ങളുടെ പൂര്‍വികരെ സ്മരിക്കുന്നതിനും,സ്വയം അറിയുന്നതിനും ഇട വരുത്തുവാന്‍ തക്ക നിസ്വാര്‍ത്ഥ പ്രയത്നം നടത്തുന്ന മഹാനുഭാവനായ താങ്കള്‍ക്കും, താങ്കളുടെ സന്തത സഹചാരികള്‍ക്കും ഹൃദയംഗമമായ ആശംസകള്‍! എത്ര എഴുതിയാലും തികയാത്ത വണ്ണം ഉള്ളില്‍ നിങ്ങളെ പ്രതി സ്നേഹം അലയടിക്കുന്നു എന്നും കൂടി അറിയിക്കട്ടെ!

 13. anilkumar n g says:

  i cannot share my joy while watching this site. i have started chanting lalitha sahasra namam a few days back and by the grace of god i can watch this site. I have immense pleasure and congratulate the team members, volunteers etc. for maintaining this site. please consider me as a volunteer.

 14. Satheesh C says:

  Great woks, Keep it up

  Best regards

 15. Jasna says:

  Great Works…………….

 16. shanid says:

  superb

 17. Govind says:

  Hi
  Great work! I downloaded the kindle version of this book but I am unable to get it to display properly on my kindle.(It displays gibberish).

 18. karthika s nair says:

  could i get the malayalam novel “thiruvathira” written by ” ettumanoor shivakumar”??
  i searched it in many sites & libraries.but didn’t get it……..i had read a copy of it from our school library years back..but because it was an old copy……..i was not able to read the full copy……..

 19. kulasekhara kurup says:

  Namasthe!!

  Valare nalla reethiyil tharjama cheyyappettathaaya ee pusthakm vayikkuvaan avasaram undaakki thannathinu valare nanniyum kadappadum undu.

  njaan download cheytha copy vaayichappol oru cheriya aavarthanam kandathu parayukayaanu. athu thiruthiyaal iniyum vaayikkunnavarku sahaayam aakum ennu prathyekam parayendathillallo.

  athaayathu 87-)0 pagile randamathe paragraph muthal 111-)0 page vare aavarthanam sambhavichirikkunnu. athiupole 152-)0 pagile oduvilathe paragraphil oru aksharam thettiyittundu. ikkaranathaal arthavyaapthi labhyamaayilla.

  nallathu varatte!
  kulasekhara kurup

 20. Biju S Nair says:

  I was downloaded rajayogam.epub from your collection but when I try to open that epub all characters are showing in English and machine fonts.

  But I check with PDF file it is showing in Malayalam Fonts.

  Please provide Malayalam font used in epub section then only we can open and read epub file in Tablet.
  Thanks and Regards

  BIJU I S

 21. nithin says:

  I apreciate your effort, great work guys .. keep it up .
  I got same texts in the chapter ‘pranan’ and ‘chethana roopamaya pranan’ , is it normaly iike this?

  • bharateeya says:

   Nithink, I checked the content of both chapters. It is not same. Which format did you download?

 22. nithin says:

  page nunber 67, 68 and 90,91 have the same content.

 23. nithin says:

  I am reading the book in pdf format.

 24. nithin sadanandan says:

  valare nanniyund vayikan oru avasaram orukki thannathil.

 25. jiju thomas says:

  Thank u for giving this much redources to public. It is our duty to preserve the valuable resources without cinsidering the religion or regional barriers.
  Thank you again.

 26. Ratheesh kumar says:

  വളരെ നന്നായിട്ടുണ്ട്. ഇതിനു വേണ്ടി പ്രയത്നിച്ചവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒരുപാട് പേര്‍ക്ക് ഇത് ഉപകാരപ്പെടും ഉറപ്പ്.

 27. Nidin says:

  Could not read the pdf file. most of the letters are in machine format. some text are readable in malayalam. What is to be done

  • bharateeya says:

   Nidin, I checked the file. There is nothing wrong with it. You may open the file from some other computer.

 28. gopakumar says:

  വളരെ നന്നായിട്ടുണ്ട്. ഇതിനു വേണ്ടി പ്രയത്നിച്ചവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

 29. arunteevee says:

  njan orupadukalam anveshchu.. ippolanu kittunnathu.. orupadi nandi…

  but download cheyyan pattanilla

 30. akash.k.p says:

  Dharmathinte nilanilpinu vendi labbachinta ellate palarum aksheenam pravarthikunnatu kanumbol ,valare santhoshavum abhimanavum thonnunu,oppam ennodu thanne lajjayum,karanam nammallonum ethinuvendi yathonnum cheyyunillalo.Ethinu pinnil pravarthicha ellavarkum hridayam niranja nandiyum prarthanayum arpikkunnu.

 31. suma uthaman says:

  I am so happy i was searching all these books with malayalam transilation.

 32. nithin says:

  kindle file not supporting. is there any settings to change in kindle app for reading malayalam fonts?

 33. Sooraj. says:

  Ee pusthakam vaayikkan sadhikkunnathil valareyathikam sandosham. Thank you.

 34. ഇത് പരിഭാഷ ചൈതതിന് വളരെയധികം നന്ദിയുണ്ട്

 35. siraj says:

  4 ആം അദ്ധ്യായം repeatation ഉണ്ടല്ലോ ശേരി ആക്കികൂടെ

 36. Rathish says:

  Thank you very much all team members

 37. Madhu says:

  Thank you very much keep it up

 38. Don savio says:

  Thank you very much

Leave a Reply