ഹിന്ദുക്കളുടെ പരിപാവനമായ ആദ്ധ്യാത്മികഗ്രന്ഥങ്ങളായ നാലു വേദങ്ങളില്‍ ഒന്നാണ് അഥര്‍വ്വവേദം. അഥര്‍വ്വവേദത്തില്‍ 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും, അവയില്‍ ആകെ 5987 മന്ത്രങ്ങളുമാണുള്ളത്. 80 സൂക്തങ്ങള്‍ മാത്രം ഗദ്യത്തില്‍ കാണപ്പെടുന്ന ഈ വേദത്തിലെ മന്ത്രങ്ങള്‍ ഭൂരിഭാഗവും ഛന്ദോബന്ധമാണ്. 1200 – ഓളം മന്ത്രങ്ങള്‍ ഋഗ്വേദത്തിലും അഥര്‍വ്വവേദത്തിലും പൊതുവായി കാണപ്പെടുന്നുണ്ട്. അഥര്‍വണ-ആംഗിരസ പരമ്പരകളില്‍പ്പെട്ട മഹര്‍ഷിമാര്‍ക്കാണ് ഈ വേദത്തിലെ മന്ത്രങ്ങള്‍ അധികവും വെളിപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ വേദം ആദ്യകാലത്ത് “അഥര്‍വ്വാംഗിരസം” എന്നും അറിയപ്പെട്ടിരുന്നു..
വേദങ്ങള്‍ മൂന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഥര്‍വ്വവേദം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. അതുകൊണ്ട് മറ്റു മൂന്നു വേദങ്ങളെപ്പോലെ പവിത്രമല്ല അഥര്‍വ്വവേദം എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നുണ്ട്. എന്നാല്‍ ഇത് വാസ്തവമല്ല. വേദങ്ങള്‍ നാലാണ് എന്നതിന് നിരവധി സൂചനകള്‍ ഉപനിഷത്തുക്കളിലും പുരാണേതിഹാസങ്ങളിലുമുണ്ട്. ബൃഹദാരണ്യകം (2.4.10), മുണ്ഡകം (1.1.5), മഹാഭാരതം, വിഷ്ണുപുരാണം എന്നിവയിലും പതഞ്ജലിയുടെ വ്യാകരണമഹാഭാഷ്യത്തിലും, ഋഗ്വേദം (4.48.6) എന്നിവയിലും വേദങ്ങള്‍ നാലാണ് എന്നു എടുത്തുപറയുന്നുണ്ട്. “ത്രയീ” (വേദങ്ങള്‍ മൂന്നാണ്) എന്നതിനെ ഇപ്രകാരം വ്യാഖ്യാനിക്കാം. ഋക്ക്, യജുസ്, സാമം എന്നീ മൂന്നു തരത്തിലുള്ള മന്ത്രങ്ങളാണ് വേദങ്ങളിലുള്ളത് എന്നാണ് ഇതിന്റെ അര്‍ത്ഥം. അഥര്‍വ്വവേദത്തിലെ 10.7.14 മന്ത്രത്തില്‍ ഈ മൂന്നു തരത്തിലുള്ള മന്ത്രങ്ങളെ സൂചിപ്പിക്കുന്നുമുണ്ട്.
രചിക്കപ്പെട്ട കാലം നോക്കുകയാണെങ്കില്‍ ഈ വേദത്തിന് പ്രാചീനത ഒട്ടും കുറവല്ല. ഋഗ്വേദത്തിലെ ഖിലഭാഗങ്ങളും, യജുസ്, സാമവേദങ്ങളുടെ പല ഭാഗങ്ങളും അഥര്‍വ്വവേദവും ഒരേ കാലത്തു രചിക്കപ്പെട്ടവയാണ്. ആദ്ധ്യാത്മികമായ പ്രാധാന്യം കണക്കിലെടുത്താലും അഥര്‍വ്വവേദം മറ്റു മൂന്നു വേദങ്ങളെക്കാള്‍ ഒട്ടും പിന്നിലല്ല. പ്രസിദ്ധമായ ദശോപനിഷത്തിലെ പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം എന്നീ ഉപനിഷത്തുക്കള്‍ അഥര്‍വ്വവേദത്തില്‍ നിന്നുള്ളവയാണ്.
ഗ്രന്ഥകര്‍ത്താക്കള്‍: ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുന്ന മലയാളികള്‍ക്കേവര്‍ക്കും സുപരിചിതരാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവായ ശ്രീ വി. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ ധര്‍മ്മപത്നി ശ്രീമതി ലീലാദേവിയും. ഈ ഗ്രന്ഥകര്‍ത്തൃദമ്പതികള്‍ വേദങ്ങള്‍, പുരാണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ദര്‍ശനങ്ങള്‍, മഹാഭാരതം, വാല്മീകിരാമായണം, ദേവീഭാഗവതം, തുടങ്ങി വേദസാഹിത്യത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയിട്ടുണ്ട്. മലയാളസാഹിത്യത്തിന് ഈ സാഹിതീ ഉപാസകര്‍ നല്കിയ സംഭാവന അമൂല്യവും അവിസ്മരണീയവുമാണ്. അഥര്‍വ്വവേദത്തെ സമ്പൂര്‍ണ്ണമായി സരളമായ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്ന അത്യന്തം ക്ലേശകരമായ കൃത്യമാണ് ഗ്രന്ഥകര്‍ത്തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണനും, ഡോ. ആര്‍. ലീലാദേവിയും കൂടി സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ മഹത്കൃത്യത്തിന് എല്ലാ മലയാളികളും അവരോട് എന്നെന്നും കടപ്പെട്ടിരിക്കും.
കൃതജ്ഞത: “അഥര്‍വ്വവേദം അര്‍ത്ഥസഹിതം” ഇ-ബുക്ക് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുമതി നല്കുകയും, അതിന്റെ സോഫ്റ്റ്കോപ്പി അയച്ചുതരികയും ചെയ്തതിന് ഗ്രന്ഥകര്‍ത്തൃദമ്പതികളുടെ സുപുത്രനായ ശ്രീ. വിഷ്ണുവിനോടുള്ള അസീമമായ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തട്ടെ.
വീണ്ടും വീണ്ടും വിഷ്ണുവിനും, ശങ്കരനും നന്ദി.
thanks for uploading such a great work….you are great sankara…may god give you all blessings..and success always with you..
ദുര്‍ഗ്ഗദാസ്,
ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനും ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിനും നന്ദി. ഈശ്വരാനുഗ്രഹത്താലും,
ഉദാരമനസ്കരായ അനേകം പേരുടെ കൂട്ടായ്മ കൊണ്ടും മാത്രമാണ് ഇത്രയുമൊക്കെ ചെയ്യുവാന്‍ സാധിക്കുന്നത്. ഞാനൊരു നിമിത്തം മാത്രം.
great work. this willheip us to lead a good generation
ys its a great work
i am proud to be an indian thanks
സമയക്കുറവു കൊണ്ട് പരിഭാഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമിച്ചിരിക്കുമ്പൊഴും, പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങള്‍ നോക്കാന്‍ ഞാന്‍ മടിക്കറില്ല.
ബാലകൃഷ്ണന്‍ അവര്‍കളും ലീലാവതി അമ്മയും എഴുതിയ പല പുസ്തകങ്ങളും വാങ്ങി വായിച്ച എനിക്ക് ( പ്രപഞ്ചസാരം, ഗണേശ പുരാണം) ഈ അഥര്‍വ്വ വേദ പരിഭാഷ വളരെ ഇഷ്ട പ്പെട്ടു ഉപകാരമായി.
സന്ധ്യാവന്ദനാ സമയത്ത് പറയാറുള്ളതും എന്നാല്‍ ഭൂരിഭാഗത്തിനും അര്‍ഥം അറിയാത്തതുമായ ആപോഹിഷ്ഠാദി ഋക്കുകളുടെ അര്‍ഥം അറിയാന്‍ കഴിഞ്ഞു.
അര്‍ത്ഥമറിയാത്തതിനാല്‍ പലരും സന്ധ്യവന്ദനം തുടരാറില്ല.
അത്തരമൊരു സാഹചര്യത്തില്‍ ഈ ഗ്രന്ഥം വളരെ ഗുണപ്രദമാണ്.
കൂടാതെ കേരളത്തില്‍ പൊതുവേ അഥര്‍വം എന്ന പേരിനെ മന്ത്രവാദവുമായി ബന്ധപ്പെടുത്തിയാണ് പേടിയോടെ പലരും പറയാറുള്ളത്.
ശരിയായ അറിവ് പകരുന്നതിലൂടെ അറിവില്ലായ്മയെന്ന അന്ധകാരത്തിന് പകരം അറിവിന്റെ വെളിച്ചം പടരുമെന്ന് പ്രതീക്ഷിക്കാം.
ആശാകിരണ്‍,
കുറെ നാളുകള്‍ക്കു ശേഷം ആശാകിരണിന്റെ കമന്റു വായിച്ച് വളരെ സന്തോഷം തോന്നി. അഥര്‍വ്വവേദത്തിനെക്കുറിച്ച് (രണ്ടു കമന്റിലും) പറഞ്ഞ അഭിപ്രായത്തിനോട് യോജിക്കുന്നു. ബ്ലോഗ് ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നറിയുന്നതില്‍ വളരെ സന്തോഷം.
ശനീശ്വരന് (ശനി ഗ്രഹം) എന്ന് പറഞ്ഞ് പൌരോഹിത്യക്കാറ്‍ ജപിക്കാറുള്ള – ശംനോ ദേവീരഭിഷ്ടയ – ….. എന്ന് ഋക്കിന്റെ യഥാര്ത്ഥ ദേവത ജലം ആണെന്ന സത്യം ഇപ്പോള്‍ മനസ്സിലായി.
this is a wonderful job. one of the priceless gift. one cannot weigh its values. though the four Vedas are to be learned first, then the other texts and end with ithihasas like mahabharat and ramayanam, we normally learn ithihasas first. this is the failure of sanatana dharma. No words are there to express the gratitude, thanks, happiness, and so on …. hope all other three vedas will follow. No other site is available in the world to get/download this much easily the Vedas. Specially it is very very difficult for malayalis to get one. Sanskrit or Hindi versions though available, availability of Vedas with its meaning is not available. The scriptures are given to the world by the selfless Rishis entirely at free of cost but all are selling their products now adding a rider of copy right. In fact nobody can tag a copy right on Sanatana religious books as they got it fully free. I am amazed to see this Atharva Veda completely free. My lakhs and lakhs PraNAms to all those worked hard for this and also my congratulations to its blessed members. One should utilize this carefully, properly and very seriously. Let the Vaidic values be kept flourishing.
വിഷ്ണുവിന്‍റെ ഉദാര മനസ്സിന് ഒരിയ്ക്കല്‍ക്കൂടി നന്ദിപറയുന്നു.
thanks..
where will other get
really great job,we need to know ourself our culture before getting others.
Great Work. Please tell me how the e-books can be downloaded…
Divya,
Just click on the “DOWNLOAD (ഡൗണ്‍ലോഡ്)” link at the bottom of each post to download respective e-books. Please let me know if you face any difficulty in downloading e-books.
Birth in India is a great thing. Study Upanishads, Vedas and most of all hyms to the God is found sacred in India…
thanks for this kind of blog to promote hindu books and everything in malayalam language.
Hi i am a film maker in tamil film industry.this is the very first time i enter to this blog. i have downloaded your translation of adharva. let me reply after study it. mean time i will be regular to this blog. i hope such blogs are essential for this time. and pls try some philosophical approach on research base, congrats
Acharya,
you and your team have done a great job. it is very very hard to translate ancient sanskrit works to malayalam. also you have given it in the internet for the public to download. appreciations to your open mindedness. it is a truth that you could make a great profit by selling out these work in the market. you have not done it. wishing you all success in your future ventures. let sree kodungalloor bhagavati protect and bring prosperity to you every day….
i will pen you later
krishnakumar , kanadi madom, kodungalloor, thrissur
PraNAms to all those worked hard for this and also my congratulations to its blessed members. One should utilize this carefully, properly and very seriously. Let the Vaidic values be kept flourishing.
you are doing a great work for contemporary and posterity.
good work and keep it up.
Valare nandhi,ithinu purakil pravarthichavark ente hrudayam niranja nandi.
Eniku vedangal ariyanum vayikanum valare istamanu.vedangal enganeyanu padikendath?eth vedama adyam vayikendath?confusion und.onnu help cheyuo?
Daivam anugrahikate…
Sirs,
I have no words to express my pranams. I was searching for Devi mahatmyam and reached here. On going through a part, I am overwhelmed by the knowledge spread in front of me and I was ignorant of all this till now. Thanks a lot for these heavy works undertaken by you for the benefit of -to uplift- the ignorant malayali !!!!!!
You are doing great work.. Thanks a lot for providing these books for us…
Dhanyatman,
At the very outset, I convey my sincere thanks to you and your team. I started to download soft copy of Adharva vedam and shall get back.
Sincerely, ANIL
I cannot download the file…
Pradeep,
I checked the download links. Both the links are working. If you still face problem in downloading, you can try the following direct link – https://ia700806.us.archive.org/24/items/Atharva_Veda_with_Malayalam_Translation-V_Balakrishnan__R_Leeladevi/AtharvaVeda-MalayalamTranslation-VBalakrishnanRLeeladevi.pdf
I downloaded the PDF version.
https://archive.org/download/Atharva_Veda_with_Malayalam_Translation-V_Balakrishnan__R_Leeladevi/AtharvaVeda-MalayalamTranslation-VBalakrishnanRLeeladevi.pdf
Thanks a lot.
Dileep
Thanks
Good BOOKS FOR A HINDU
വാക്കുക്കൊണ്ടു നന്ദി പറയുവാൻ കഴിയുന്നില്ല.. ഹൃദയത്തിൻെറ ഭാഷയിൽ നന്ദി….
crores and crores people in the bharatham blessed with this Malayalam translation
no words to say thanks ,
നമസ്തേ….
പകര്‍ന്നു നല്‍കുന്നതാണ് യതാര്‍ത്ഥ അറിവ്….
ഒരുപാട് നന്ദി ഹൃദയത്തിന്‍റെ ഭാഷയില്‍….
വളരെയധികം നന്ദി ഗ്രന്ധകര്ത്താക്കള്‍ക്ക് അത് പോലെ ഈ ബ്ലോഗിന്റെ സാരഥ്യം വഹിക്കുന്നവര്‍ക്കും. എങ്കിലും ഒരു അപേക്ഷ , ബാക്കി രണ്ടു വേദങ്ങള്‍ കൂടി പബ്ലിഷ് ചെയ്യാമോ.
Dear Sir,,
I have downloaded the compressed file but not able to view after decompressing..
kindly help me to do this..
regards
Sreekanth
8762917623
ഞാന്‍ ഒരു മുസ്ലിം ആണ് .. എനിക്ക് വേദങ്ങളെ കുറിച്ചും അധില്‍ ഉള്ള ദിവ്യ vajanangale കുറിച്ചും എല്ലാം പഠിക്കാന്‍ വലിയ ആഗ്രഹം ഉണ്ട് … ഇധ് അധിനു വലിയ ഒരു മുധല്‍ കൂട്ട് ആവും എന്ന് ഞാന്‍ വിജാരിക്കുന്നു…ഒരുപാട് നന്ദി
thank
you guys are really ………amazing THANKS A LOT FOR GIVING ME THIS BOOK
Thanks
Hi dear ,
i am really excited in this blog and E book links, could any suggest the link of translated copy of the ‘BHAVISHYA PURANA” in malayalam. please help me to find this.
Thanks and regards.
Vinod Balakrishnan
Kollam
Sir I want one copy of atharvavedasamhitha in malayalam how can I get that.now iam works in Malaysia.
Vishnunarayan,
You can buy samhitas of all four Vedas published by Mathrubhumi. If you are interested only in Atharva Veda, you may contact Devi book stall, Kodungallore who specialize in Hindu religious books. Their website is http://devb.byethost17.com/contacts.php?ckattempt=1
Links to Chatur Veda Samhita in 4 volumes published by Mathrubhumi.
https://secure.mathrubhumi.com/books/spiritual/bookdetails/1364/chathurvedasamhitha
http://mathrubhumi.com/books/article/news/2170/
Kindly inform Power-full Manthras
NAGA MANTHRANGALE KURICHU PARANJU THARAMO
Can anyone explain it through wikipedia how it doesn’t have any relation with black magic. There seems a big gap of explanation and repeated misrepresentation through films.
https://en.wikipedia.org/w/index.php?title=Talk:Atharvaveda&action=edit§ion=8
enik 4 vedangaludeyum malayalam translation venamennu agrahamund… as printed copy… not e-book… also 2 ithihasas… ramayana and mahabharatha… plz give me the solution to gain those…
Muneef, Please enquire at religious book shops in Guruvayur or Sabarimala. Otherwise you may enquire at Devi Book Stall. Their contact details are given below.
Devi books Stall,
Gokuldas (Proprietor)
Dealers of all kinds of Ayurvedic,Astrological,Devotional,Spiritual and General books Devi Book Stall,
Publishers & Book Sellers,
Sringapuram,Kodungallur,
Thrissur Dist,Kerala-680664
Tel : 0480-2802177,
E-mail : devibookstall@gmail.com
http://devb.byethost17.com/contacts.php
sir,
I cant able to download this pdf.Can u suggest the way
Manesh, When you click on the download link a new webpage will open. In that page, when you browse to the bottom, you will find ‘download options’. Click the link ‘PDF’ and the download will start.
We need Sama veda and Yajur veda…
നമസ്തേ….
പകര്‍ന്നു നല്‍കുന്നതാണ് യതാര്‍ത്ഥ അറിവ്….
ഒരുപാട് നന്ദി ഹൃദയത്തിന്‍റെ ഭാഷയില്‍….
We need Sama veda and Yajur veda…
Dear Sir,
Really enjoying a lot with the site, very much, (repeating) very much joyful, privides a lot of pleasure to the mind.
Best regards,
Gopal
Sir
. I need adharva vedha
thank you so much for publishing this…….its so good and easy to understand. i am very much interested in hindu mythology and ancient texts….i still cant believe i got it for free
thank you so much once again
amazing
പകര്‍ന്നു തന്ന ഈ അറിവിന് നന്ദി അറിയിപ്പികുന്നു
എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു
downloaded cheyyan pattanilla
I checked the download link. It works fine. If you find difficulty, you may try the direct link to PDF given below.
https://archive.org/download/Atharva_Veda_with_Malayalam_Translation-V_Balakrishnan__R_Leeladevi/AtharvaVeda-MalayalamTranslation-VBalakrishnanRLeeladevi.pdf
ഈ അറിവിന് ഒരായിരം നന്ദി
pdf download cheyyan pattunnillaaaa…. please solve it immediately..
This is really Great, everybody should read and apply this in right way.
Salute to translators
not able to download.pls help
Renil Krishna, The links are working. Your ISP is probably blocking the host site – archive.org. Please check it. Meanwhile, you can download both 108 Upanishads and Atharva Veda Malayalam from http://www.balaleela.com/home/downloads
Sir….hats off…I really experience a difference in my life after chanting powerful mantras.i find it as the treasure of my life.i was searching for an intro to Vedas…I got my inspiration right now
Great job sir…
നമസ്തേ ,
എനിക്ക് ഈ പുസ്തകം വാങ്ങിക്കാന്‍ താല്പര്യം ഉണ്ട് എങ്ങനെ കഴിയും ഞാന്‍ ഒരുപാട് അന്വേഷിച്ചു കിട്ടിയില്ല …… ഒരു തീരുമാനം പറയണേ
It seems this book is available online at http://www.indulekha.com/aarshasri/atharva-vedam-malayalam-dr-venganoor-balakrishnan
വി. ബാലകൃഷ്ണന്‍ അല്ല വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ – രണ്ടും രണ്ടാളാണ്. വി. ബാലകൃഷ്ണന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും തിരുവനന്തപുരത്തെ ചില പബ്ലീഷര്‍മാര്‍ പലപേരും വെച്ച് അടിച്ചുമാറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ രണ്ട് പുസ്തങ്ങളും വിഭിന്നങ്ങളാണ്.
Vishnuji, Thanks for the clarification. I am aware of the misappropriation of your parents’ books by some publishers. So, I had assumed that it is the same book that was published in some other person’s name.
sir i am a zoology graduate studnt
i intrested in vedas manthras and worship of gods in hindus .but i dont know about the manthras and shakthis of nagas .each and every places i see the people worship naga sworship .but i dont know about the manthras of nagas and the origin and powers of nagas.in which veada explain the triets of nagas an worship of nagas
There are some useful references in the article, ‘Naga Worship’ by Sreenivasa Rao.
https://sreenivasaraos.com/2018/06/09/the-naga-worship/
Very great service to Indian Culture and its followers.
sir please clarify whether a hard copy ie printed copy of adharva veda is available.iam intrested in the translation of smt.leelavathyamma only. please clarify whether it is the same person who translated valmiki ramayana published by the DC books.
please post contact number.
thanks a lot!!!God bless you all.punyapravarthiyan cheyyunnath.manmaranju poya charitra nidhi shegarathilekkulla oru vaathilan ea thurakkappedunnath.kayiyunnathellam cheyyuka.arivukal alavillatha sambathan.ath kai marunnath divya bhaavavum.may this journey open you the the way of awakening in mortal.
Namasthe
Happy to see this types of work.
Thank you all of you behind this work.
Hridayam niranja nandi rekhapeduthunnu
am a beginner in comparative study of various religious books…So i came to know some of vedic verses from Yajur Veda,one of the four Vedas i found in 40:2 of Yajur Veda is about
അന്ധം തമ: പ്രവിശന്തിയെ സംഭൂതി മുപാസതേ
അഗ്നി,ജലം ,വായു തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ ഉപാസിക്കുന്നവൻ ഘോരന്ധകാരത്തിൽ പ്രവേശിക്കുന്നു …
this verse is against what is saying in Atharva Veda…അഥർവ വേദത്തിലൂടെ കണ്ണോടിക്കുമ്പോൾ ജലത്തെയും അഗ്നിയേയും ആരാധിക്കുന്നതായി കാണുന്നു ..
This is not a discussion forum. So, I will just point you to a reasonable explanation of this mantra. Please read the following article on this mantra.
https://royalebengaltiger.wordpress.com/2014/04/06/yajurveda-40-9-andham-tamah-pravishanti-ye-asambhutim-upasate/
നതസ്യ പ്രതിമ അസ്തി – ദൈവത്തിനു സമന്മാരോ പ്രതിരൂപങ്ങളോ ഇല്ല (idol worship)
Yajur Veda 32:2
ഏകം സത് വിപ്ര ബഹുദാ വിദ്വാൻതേ – ദൈവം അല്ലെങ്കിൽ സത്യം ഒന്ന് മാത്രമേ ഒള്ളു.അതിനെ ജ്ഞാനികൾ പല പേരിൽ വിളിക്കുന്നു
Rigveda 1:164:16
the above mentioned vedic verses are against what Hindu followers are doing and worshiping ..is it contradictory?
This is an ebooks sharing website, not a discussion forum. If you have twitter account, you can post the question there and tag me @Hinduism_Ebooks, I will try to answer your questions.
valare nanni