തുഞ്ചത്തെഴുത്തച്ഛന്‍: ആധുനികമലയാളഭാഷയുടെ പിതാവും ഭക്തകവിയുമായിരുന്ന തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് ഇന്നു നമുക്കറിയുന്നത് നാമമാത്രമായിട്ടുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, അദ്ദേഹം രചിച്ച കൃതികള്‍എന്നിവയെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛനെക്കുറിച്ചുള്ള നിരവധി ഐതിഹ്യങ്ങള്‍ മാത്രമാണ് ഇന്നു നിലനില്‍ക്കുന്നത്. എഴുത്തച്ഛനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ ജീവചരിത്രഗ്രന്ഥങ്ങള്‍ വളരെ വിരളമായാണ് രചിക്കപ്പെട്ടിട്ടുള്ളത്. അവയിലേതെങ്കിലും ഇന്ന് ലഭ്യമാണോ എന്നും സംശയമാണ്.
1926-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതും വിദ്വാന്‍ കെ. ശങ്കരന്‍ എഴുത്തച്ഛന്‍ രചിച്ചതുമായ “തുഞ്ചത്തെഴുത്തച്ഛന്‍” എന്ന കൃതിയുടെ ഒരു പഴയ കോപ്പി ശ്രീ രഘുനാഥന്‍ജി സ്കാന്‍ ചെയ്ത് അടുത്ത ദിവസം അയച്ചുതരുകയുണ്ടായി. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തിനെക്കുറിച്ചും കൃതികളെക്കുറിച്ചും ലഭ്യമായ എല്ലാ വസ്തുതകളെയും, അവയെക്കുറിച്ച് പണ്ഡിതന്മാരുടെയിടയിലുള്ള വ്യത്യസ്താഭിപ്രായങ്ങളെയും ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുകയും അവയെ യുക്തിപൂര്‍വ്വം വിശകലനം ചെയ്യുകയും ചെയ്തിട്ടുള്ളത് ചരിത്രജിജ്ഞാസുക്കള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. എഴുത്തച്ഛന്റെ ജീവിതകാലം 1625-നും 1725-നും (കൊല്ലവര്‍ഷം 700-നും 800-നും) മദ്ധ്യേയായിരുന്നു എന്ന അഭിപ്രായത്തിനെയാണ് ഗ്രന്ഥകാരന്‍ സ്വീകരിക്കുന്നത്.
തുഞ്ചത്തെഴുത്തച്ഛന്‍ – ജീവചരിത്രം – ഉള്ളടക്കം
അദ്ധ്യായം 1 – ജീവചരിത്രസംഗ്രഹം 40 പേജ്
അദ്ധ്യായം 2 – എഴുത്തച്ഛനും മലയാളഭാഷയും
അദ്ധ്യായം 3 – കിളിപ്പാട്ട്
അദ്ധ്യായം 4 – തര്‍ജ്ജമ
അദ്ധ്യായം 5 – എഴുത്തച്ഛന്റെ ഗ്രന്ഥങ്ങള്‍
അദ്ധ്യായം 6 – എഴുത്തച്ഛന്റെ സാഹിത്യം
കടപ്പാട്: ഈ പുസ്തകം സ്കാന്‍ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി സദയം അയച്ചുതന്ന ശ്രീ രഘുനാഥന്‍ജിയോടുള്ള നിസ്സീമമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.
കവര്‍ ഡിസൈന്‍
=================
“തുഞ്ചത്തെഴുത്തച്ഛന്‍” ഇ-ബുക്കിന് ശ്രീ സുഗേഷ് ആചാരി ഡിസൈന്‍ ചെയ്തയച്ചുതന്ന പുതിയ കവര്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന് നമ്മളെല്ലാവരും സുഗേഷിനോടു കടപ്പെട്ടിരിക്കുന്നു.
നമസ്തേ ,
മനോഹരമായ കവര്‍പേജാണ് സുഗേഷ് ചെയ്തിട്ടുള്ളത് .വളരെ നന്ദി .
very nice cover design
Sincerely thanking you for posting such a wonderful article.
I LIKE THIS COVER PAGE AND IT IS VERY USEFUL FOR OUR PROJECT SINCERELY THANK U 4 POSTING SUCH A WONDERFUL ARTICLES
Sir,
It is sorry for me to inform you that I could not attain the Life Biography details of Sri Thunchath Ramanujan Ezhuthachan. Please mail/ courier me the MRP details of the book so that through MO/DD I can acquire the Book. Tel call me as & when necessary.
Manoj,
You can download scanned pdf of the book from the link given at the bottom of the blog post. We do not sell copies of printed books.
Sir,
Sub : Books Catalogue(sales/mktg)
Please mail/courier me a books catalogue along with a sample book containg the details about Thunchath Ezhuthachan, all through which I can try positively for eithers glory/gains.
from
P Manoj; Shri Valsam; Weavers Colony road; Palappuram;Ottappalam-679103
Tel: 9947490394
Manoj,
This site has only ebooks which can be downloaded free of cost. We don’t sell books, nor do we have any catalogue.
Good things.
Very useful
I wanted Ezhuthachan Lokokthikal.Please help me.
Sir
This helped for my project thnx
I wanted a essay about ezhuthachen
Please help me
i need a copy of the book pls
It is really interesting, these facts are very much helpful to students.
Saviar
great work for Malayalam lovers
It’s quite nice……Nice way of presentation.
Nice book
Good.can give some more information about EZHUTHACHAN.?
This really helped me a lot! I’m been saved from Malayalam homework now my teacher will be happy 🙂
i really like this page,i could complete my very important CCE exam. Thank you very much.
Please read viswasathinde kaanaappurangal by balakrishna kuripp
Why cherussery is not the father of malayalam language
Tesin,
Please read the chapter on Ezhuthachan in Kerala sahitya charitam by Ulloor.
http://ml.sayahna.org/index.php/തുഞ്ചത്തെഴുത്തച്ഛന്‍
EXCELLENT.
SIR
PLEASE HELP ME WITH EZUTHACHAN KRITHIKAL LOKHOYUKTHIKAL.
THANKING SIR