മലയാളം ഇ-ബുക്ക് പ്രോജക്ട് മന്ദഗതിയിലായത് എന്തുകൊണ്ട്?
Posted in Uncategorized on Jul 7th, 2012
(ഈ ബ്ലോഗിന്റെ ഒരു അഭ്യുദയകാംക്ഷിയുടെ കമന്റിന് എഴുതിയ മറുപടിയാണ് താഴെ ചേര്‍ക്കുന്നത്. ഈ ബ്ലോഗിന്റെ എല്ലാ സന്ദര്‍ശകരുടെയും മനസ്സില്‍ ഇത്തരം സംശയങ്ങളുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇവിടെ ചേര്‍ക്കാമെന്നു കരുതി). എന്തുകൊണ്ടാണ് പുതിയ പോസ്റ്റുകള്‍ വൈകുന്നത്? – പ്രജിത് പ്രജിത്, താങ്കള്‍ ആത്മാര്‍ത്ഥമായിട്ടാണ് ഇതു ചോദിച്ചതെന്നു കരുതി ഞാന്‍ വിശദമായി മറുപടി എഴുതട്ടെ. ഇതിനു ചുരുക്കി മറുപടി എഴുതുവാന്‍ പ്രയാസമാണ്. ശരിയ്ക്കും താല്പര്യമില്ലെങ്കില്‍ മുഴുവന്‍ വായിക്കണമെന്നില്ല. മറ്റു പലരുടെയും മനസ്സില്‍ ഇതേ ചോദ്യമുണ്ടായിരിക്കും. അവര്‍ക്കും […]