Feed on
Posts
Comments

cover bhagavatam malayalam
ശ്രീമദ് ഭാഗവതം നിത്യപാരായണം” എന്ന ഈ ഗ്രന്ഥത്തില്‍ സ്വാമി വെങ്കിടേശാനന്ദ ശ്രീമദ് ഭാഗവതത്തില്‍ നിന്നും നിത്യപഠനത്തിനുതകുന്ന ശ്ലോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് അവയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളോടോപ്പം അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഈ ഗ്രന്ഥത്തിലെ ഒരു പേജ് വായിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ഒരു സാമാന്യജനങ്ങളെപ്പോലും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളായ ശ്ലോകങ്ങളുടെ ഒരു സമാഹാരമാണീ കൃതി.

ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഈ കൃതി 2005-ല്‍ നിത്യപാരായണം എന്ന പംക്തിയില്‍ മംഗളം ദിനപത്രത്തില്‍ ദിവസേന പ്രസിദ്ധീകരിച്ചിരുന്നു.

ഡൗണ്‍ലോഡ്

19 Responses to “ശ്രീമദ് ഭാഗവതം നിത്യപാരായണം”

 1. Harikumar says:

  valare santhosham und and a lot of thanks

 2. HARIKRISHNAN says:

  Sir,

  whoever you are, my whole hearted crores and crores pranams for you. such a greater thing you deliver here. I don’t know how to express my gratitude. God bless you. let he give the power to fulfill your dreams. Thanks n thanks again.

 3. sani says:

  vallare nallath

 4. Jayakrishnan says:

  May God Bless You

  Thank you very much

 5. V P VIJAYAKUMAR says:

  i would like to purchase 2 BHAGAVATAM NITYAPARAYANAM BOOKS. KINDLY GIVE ME THE ADDRESS OF THE SHOPS FROM WHERE I CAN PURCHASE IT FOR GIFTING.

 6. harshan says:

  അർധ്നാരീശ്വര സഹസ്രനാമ സ്തോത്രം
  കുമാരനാശാന്റെ ജീവിത ചരിത്രം മുതലായവ കിട്ടാനുണ്ടോ എവിടെയെങ്കിലും

  • bharateeya says:

   ഹര്‍ഷന്‍,

   താങ്കളാവശ്യപ്പെട്ട രണ്ടു പുസ്തകവും ഞാന്‍ ഇതുവരെ ഇന്റര്‍നെറ്റില്‍ എവിടെയും കണ്ടിട്ടില്ല. കാണുവാനിടയായാല്‍ തീര്‍ച്ചയായും അറിയിക്കാം.

 7. navya says:

  Hari om.
  i cant download the above mentioned book from the link provided.
  Your attempt is highly appreciated.

  • bharateeya says:

   Navya,

   I checked the download link. It is working. You can ‘right click’ on the link and ‘save as’ the file to your computer.

 8. Thanks ..,,please give us a original version of Bhagavadam in Malayalam and sanskrit

 9. Bachu shanker says:

  dhanyatman,
  i went through this website accidentally and by the time iam about to finish;i have downloaded almost every of the books translated.now iam having a library just as you.and i would like to thank yu for the same.i hve got a few suggestions which,i got from a few old people of above sixties whom i met in SATSANGS,PRBHASHANAMS,BHAGAVADA SATRAM ,SAPTHAHAM… WHICH I WOULD NOTE DOWN BELOW.
  1.MOOLAM OF SRIMAD BHAGAVATHAM..
  2.SANSKRIT VALMIKI RAMAYANAM
  3.BIOGRAPHIES OF MORE SAINTS SUCH AS SWAMI RAMA…SRI M….RAMANA MAHARISHI…ETC which helps the beginners in spirituality to follow in their steps and thereby avoiding crticism,of living gods,which to the younger generation is eyes shut and disbilief.
  hope you will take this mail seriously…
  blessed self
  bachu shanker

 10. anish says:

  I need this book

 11. Sarada says:

  Hi,

  I am unable to download the book. It says page not found. Kindly verify the link. I would love to read Bhagavatham in Malayalam version.

 12. ധന്യാത്മന്‍,
  നമസ്കാരം. ശ്രീമദ് ഭാഗവതത്തില്‍ ഉള്ള ഒരു 4 വരി ശ്ലോകം “വ്യാധസ്യാചരണം…” എന്നു തുടങ്ങി “ഭക്തപ്രിയോ മാധവ:” എന്ന് അവസാനിക്കുന്നു. ഈ 4 വരി ശ്ലോകം ശ്രീമദ് ഭാഗവത്തില്‍ എവിടെ പരാമര്‍ശിച്ചിരിക്കുന്നു എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇതിന്റെ സ്ക്രിപ്റ്റ് മലയാളത്തില്‍ അയച്ചുതരാമോ.? ഈ ശ്ലോകം കർണ്ണാടക സംഗീത വിദ്വാനായ ശ്രീ.ജി.എന്‍.ബാലസുബ്രഹ്മണ്യം അവർകൾ ഈ 4 വരി ശ്ലോകവും വിരുത്തമായി 4 രാഗങ്ങളില്‍ ആലപിച്ചിട്ടുണ്ട്. എനിയ്ക്ക് ഈ ശ്ലോകത്തിന്റെ ശരിയായ (അക്ഷരങ്ങള്‍) സ്ക്രിപ്റ്റ് ലഭിച്ചാൽ ഉപകാരമായിരിക്കും.

  എന്ന്, നന്ദിപൂര്‍വ്വം

  വിശ്വസ്തതയോടെ

  രാമസ്വാമി.
  21-11-2018

  • bharateeya says:

   ഈ ശ്ലോകം രൂപഗോസ്വാമികളുടെ പദ്യാവലി എന്ന സ്തോത്രത്തിലെ എട്ടാമത്തെ ശ്ലോകമാണ്.

   വ്യാധസ്യാചരണം ധ്രുവസ്യ ച വയോ വിദ്യാ ഗജേന്ദ്രസ്യ കാ
   കുബ്ജായാഃ കിമതീവ രൂപമതുലം കിംവാ സുദാമ്നോ ധനം
   വംശഃ കോ വിദുരസ്യ യാദവപതേരുഗ്രസ്യ കിം പൗരുഷം
   ഭക്ത്യാ തുഷ്യതി കേവലം ന ച ഗുണൈര്‍ ഭക്തിപ്രിയോ മാധവഃ

   രണ്ടാമത്തെ വരിയുടെ പാഠഭേദം:
   കുബ്ജായാഃ കിമു നാമരൂപമതുലം കിംവാ സുദാമ്നോ ധനം

 13. Geetha says:

  Rupa Goswamy kaluda Padyavali full Malayalam kittumo

Leave a Reply