പ്രാചീന മലയാളം രണ്ടാം ഭാഗം – ശ്രീ ചട്ടമ്പി സ്വാമികള്‍ Pracheena Malayalam – Sri Chattampi Swamikal Part 2
Posted in free ebook, Hinduism/Hindu Dharma, Malayalam Ebooks, Sri Chattampi Swamikal on Dec 28th, 2010
ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു പ്രത്യേകത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ശ്രീ വൈക്കം വിവേകാനന്ദന്‍ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും, സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസ് അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ […]